ഐ ലീഗ് ഫിക്സ്ചറുകൾ എത്തി, ഗോകുലത്തിന്റെ ആദ്യ അങ്കം നവംബർ 30ന്

- Advertisement -

നീണ്ട കാത്തിരിപ്പിനു ശേഷം ഐ ലീഗ് ഫിക്സ്ചറുകൾ എത്തി. ഐലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഗോകുലം കേരള എഫ് സിയുടെ ആദ്യ മത്സരം നവംബർ 30നാണ്. നവംബർ 30ന് കോഴിക്കോട് വെച്ച് നെരോകയെ നേരിട്ട് കൊണ്ടായിരിക്കും ഗോകുലം കേരള എഫ് സിയുടെ സീസൺ ആരംഭിക്കുന്നത്. കിരീടത്തിൽ തന്നെ പ്രതീക്ഷ വെക്കാവുന്ന ടീമുമായാണ് ഗോകുലം കേരള എഫ് സി ഇത്തവണ ഐലീഗിന് ഇറങ്ങുന്നത്.

ഗോകുലം കേരള എഫ് സിയുടെ എല്ലാം ഹോം മത്സരങ്ങളും രാത്രി 7 മണിക്കാണ് എന്നത് ഫുട്ബോൾ ആരാധകർക്ക് വലിയ സന്തോഷം നൽകും. കഴിഞ്ഞ തവണ ഉച്ചയ്ക്ക് അടക്കം കളി വെച്ചത് ആരാധകരെ ഗ്യാലറിയിൽ നിന്ന് അകറ്റിയിരുന്നു. 7 മണിക്കുള്ള മത്സരങ്ങൾ കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കും എന്ന പ്രതീക്ഷ നൽകുന്നു.

ഫിക്സ്ചറുകൾ;

Advertisement