ബെയ്ല് വെയിൽസിന്റെ പ്ലേ ഓഫിനായുള്ള സ്ക്വാഡിൽ

പരിക്ക് മാറി എത്തിയ ബെയ്ല് വെയിൽസ് ടീമിൽ ഇടം നേടി. ജൂൺ 5 ന് കാർഡിഫിൽ വെച്ച് നടക്കുന്ന ലോകകപ്പ് യോഗ്യത പ്ലേ ഓഫിനായുള്ള ടീമിലാണ് ബെയ്ല് എത്തിയത്. സ്കോട്ട്‌ലൻഡിനെതിരെയോ ഉക്രെയ്‌നിനോ ആകും വെയിൽസിന്റെ മത്സരം. ലോകകപ്പ് പ്ലേ-ഓഫ് ഫൈനലിനുള്ള 27 അംഗ ടീമിനെ റോബർട്ട് പേജ് പ്രഖ്യാപിച്ചു.

ജൂണിൽ നാല് നേഷൻസ് ലീഗ് മത്സരങ്ങളും വെയിൽസ് കളിക്കുന്നുണ്ട്. പരിക്ക് കാരണം അവസാന അഞ്ചു മത്സരങ്ങൾ കളിക്കാതിരുന്ന ബെയ്ല് പരിക്ക് മാറി എത്തി എന്ന് ആഞ്ചലോട്ടിയും ഇന്ന് പറഞ്ഞിരുന്നു.

Squad

W Hennessey (Burnley), D Ward (Leicester), A Davies (Sheff Utd), C Gunter (Unattached), B Davies (Tottenham), C Roberts (Burnley), C Mepham (Bournemouth), J Rodon (Tottenham), N Williams (Liverpool), R Norrington-Davies (Sheff Utd), E Ampadu (Venezia, on loan from Chelsea), J Allen (Stoke), J Morrell (Portsmouth), M Smith (MK Dons), D Levitt (Man Utd), A Ramsey (Rangers, on loan from Juventus), J Williams (Swindon), H Wilson (Fulham), S Thomas (Huddersfield), R Colwill (Cardiff), B Johnson (Nottingham Forest), D James (Leeds), G Bale (Real Madrid), K Moore (Bournemouth), M Harris (Cardiff), R Matondo (Cercle Brugge, on loan from Schalke), N Broadhead (Sunderland, on loan from Everton).