നീണ്ട ഇടവേളയ്ക്ക് ശേഷം ഡെംബലെ ഫ്രാൻസ് ടീമിൽ

20210318 223051
- Advertisement -

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള സ്ക്വാഡ് ഫ്രാൻസ് പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ബാഴ്സലോണ താരം ഡെംബലെ ഫ്രാൻസ് ടീമിൽ തിരികെയെത്തി. 2018ൽ ആയിരുന്നു അവസാനമായി ഡെംബലെ ഫ്രഞ്ച് ടീമിനായി കളിച്ചത്. പരിക്ക് ആയിരുന്നു ഡെംബലെയെ ഫ്രാൻസ് ടീമിൽ നിന്ന് അകറ്റി നിർത്തിയത്‌. ഈ സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത ഡെംബലെ ബാഴ്സലോണക്കായി നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ഡെംബലെയെ പോലെ എൻഡോമ്പലെയും സ്ക്വാഡിൽ തിരികെയെത്തി. 2019ൽ ആയിരുന്നു അവസാനം എൻഡോമ്പലെ ഫ്രാൻസിനായി കളിച്ചത്. ഉക്രൈൻ, ബോസ്നിയ, കസാക്കിസ്ഥാൻ എന്നീ ടീമുകൾക്ക് എതിരെയാണ് ഫ്രാൻസിന്റെ ഈ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ.

Squad:

Goalkeepers: Alphonse Areola (Fulham/ENG on loan from Paris Saint-Germain), Hugo Lloris (Tottenham Hotspur/ENG), Steve Mandanda (Marseille), Mike Maignan (Lille)

Defenders: Lucas Digne (Everton/ENG), Leo Dubois (Lyon), Lucas Hernandez (Bayern Munich/GER), Presnel Kimpembe (Paris Saint-Germain), Clement Lenglet (Barcelona/ESP), Ferland Mendy (Real Madrid/ESP), Benjamin Pavard (Bayern Munich/GER), Raphael Varane (Real Madrid/ESP), Kurt Zouma (Chelsea/ENG)

Midfielders: N’Golo Kante (Chelsea/ENG), Tanguy Ndombele (Tottenham Hotspur/ENG), Paul Pogba (Manchester United/ENG), Adrien Rabiot (Juventus/ITA), Moussa Sissoko (Tottenham Hotspur/ENG)

Forwards: Wissam Ben Yedder (Monaco), Kingsley Coman (Bayern Munich/GER), Ousmane Dembele (Barcelona/ESP), Olivier Giroud (Chelsea/ENG), Antoine Griezmann (Barcelona/ESP), Thomas Lemar (Atletico Madrid/ESP), Anthony Martial (Manchester United/ENG), Kylian Mbappe (Paris Saint-Germain

Advertisement