ബ്രസീൽ ടീം പ്രഖ്യാപിച്ചു, അലിസൺ ഇല്ല, ജീസുസ് തിരികെ എത്തി

- Advertisement -

അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു. ബ്രസീൽ സ്ക്വാഡിലേക്ക് ഗബ്രിയേൽ ജീസുസ് മടങ്ങിയെത്തി. ഫോർവേഡായ ഗബിയോളും ടീമിൽ തിരികെ എത്തൊയിട്ടുണ്ട്. പരിക്കേറ്റ് വിശ്രമത്തിൽ ഉള്ള ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ടീമിൽ ഇല്ല. മാത്യു ഹെൻറിക്, റെനാൻ ലോഡി എന്നിവർ പുതിതായി ടീമിൽ എത്തി. സെനഗലിനെയും നൈജീരിയയെയും ആണ് ബ്രസീലിന് നേരിടേണ്ടത്.

Brazil squad in full:

Advertisement