ഇതൊന്നും ധോണിയുടെ തീരുമാനങ്ങളല്ലെന്ന് തനിക്കറിയാം – ഗൗതം ഗംഭീര്‍

Msdhoni

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ ടീം സെലക്ഷനിലും മറ്റും എംഎസ് ധോണിയുടെ പങ്ക് ഇല്ലെന്ന് വ്യക്തമാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോഹ്‍ലി സ്ട്രാറ്റജിസ്റ്റെന്ന രീതിയിൽ അത്ര പ്രഭാവം ഉണ്ടാക്കുവാന്‍ സാധിക്കാത്ത ഒരു താരമാണെന്നും ഞായറാഴ്ച ന്യൂസിലാണ്ടിനെതിരെ കോഹ്‍ലി വളരെ നിരാശാജനകമായിരുന്നുവെന്നും ഗൗതം ഗംഭീര്‍ കൂട്ടിചേര്‍ത്തു.

Msdhoni

ടീമിനെ മാറ്റുക ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റിയ രീതിയെല്ലാം കണ്ടാൽ തന്നെ ഇതൊന്നും എംഎസ് ധോണിയുടെ തീരുമാനങ്ങള്‍ അല്ലെന്ന് തിരിച്ചറിയുവാനും മാത്രം താന്‍ ധോണിയുമായി ഏറെക്കാലം കളിച്ചിട്ടുണ്ടെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

Viratkohli

Previous articleഒഡീഷയുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleഅയാക്സിന്റെ ഗോൾ കീപ്പർ ഒനാനയെ ഇന്റർ മിലാൻ സ്വന്തമാക്കുന്നു