ഒഡീഷയുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു

Picsart 11 03 01.09.32

ഒഡീഷ എഫ്‌സി 2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. ഭുവനേശ്വർ ആസ്ഥാനമായുള്ള ടീം നവംബർ 24 ന് വാസ്കോയിലെ തിലക് മൈതാനത്തിൽ വെച്ച് ബെംഗളൂരു എഫ്‌സിക്കെതിരെ ആണ് ഉദ്ഘാടന മത്സരത്തിന് ഇറങ്ങേണ്ടത്. വിനിത് റായ്, വിക്ടർ മോംഗിൽ, ഹെക്ടർ റോഡാസ് എന്നീ മൂന്ന് ക്യാപ്റ്റൻമാരാഗും ഈ സീസണിൽ ഒഡെഷറ്റെ നയിക്കുക.

യൂത്ത് ടീം ബിരുദധാരികളായ ദേവൻ സാഹ്‌നി, അക്ഷുന്ന ത്യാഗി, സിവിഎൽ റെംത്‌ലുവാംഗ എന്നിവരെ സീനിയർ ടീമിലേക്ക് ഒഡീഷ സ്ഥാനക്കയറ്റം നൽകി. ടീമിൽ ആറ് വിദേശികൾ ഉൾപ്പെടുന്നു – വിക്ടർ മോംഗിൽ, ഹെക്ടർ റോഡാസ്, ജാവി ഹെർണാണ്ടസ്, അരിദായ് കബ്രേര, ലിറിഡൻ ക്രാസ്നിക്കി, ജോനാതാസ് ഡി ജീസസ് എന്നിവരാണ് വിദേശ താരങ്ങൾ.

ലാൽഹ്‌രെസുവാല സെയ്‌ലുങ്, ഡെവൻ സാവ്‌നി, തൊയ്ബ സിംഗ് മൊയ്‌റംഗ്‌തെം, ഇസക്‌യാംല വൻലാൽരൂത്ത്, റെയ്‌ന, സി. നിഖിൽ രാജ് എന്നിവരെ ഡെവലപ്മെന്റ് താരങ്ങളായും സ്ക്വാഡിൽ ഉൾപ്പെടുത്തി.

ODISHA FC SQUAD

Goalkeepers – Kamaljit Singh, Arshdeep Singh, Ravi Kumar

Defenders – Gaurav Bora, Lalruathara, Sahil Panwar, Hendry Antonay, Lalhrezuala Sailung, Sebastian Thangmuansang, Deven Sawhney, Victor Mongil, Hector Rodas

Midfielders – Thoiba Singh Moirangthem, Vinit Rai, Paul Ramfangzauva, Isaac Vanmalsawma, Isak Vanlalruatfela, Liridon Krasniqi, Javi Hernandez, Jerry Mawihmingthanga, Nandhakumar Sekar, CVL Remtluanga,Nikhil Raj

Forwards – Akshunna Tyagi, Daniel Lalhlimpuia, Aridai Cabrera, Jonathas Cristian De Jesus

Previous articleതന്റെ ഗോൾ അഗ്വേറോക്കായി സമർപ്പിക്കുന്നു എന്ന് അൻസു ഫതി
Next articleഇതൊന്നും ധോണിയുടെ തീരുമാനങ്ങളല്ലെന്ന് തനിക്കറിയാം – ഗൗതം ഗംഭീര്‍