Home Tags Virat Kohli

Tag: Virat Kohli

കോഹ്‍ലി താരങ്ങള്‍ക്ക് അവസരം നൽകാറില്ലായിരുന്നു, ഫാഫ് അത് നൽകുന്നു – സേവാഗ്

മുന്‍ സീസണുകളെ അപേക്ഷിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമംഗങ്ങള്‍ക്ക് കൂടുതൽ അവസരം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി നൽകുന്നുണ്ടെന്നും എന്നാൽ കോഹ്‍ലി ക്യാപ്റ്റനായിരുന്നപ്പോള്‍ അതായിരുന്നില്ല സ്ഥിതിയെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍...

കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി...

പിഎലില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനവുമായാണ് കോഹ്‍ലി തിരിച്ചുവരവ് നടത്തിയത്. മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന താരം 54 പന്തിൽ 73 റൺസ് നേടിയപ്പോള്‍ ആ ഇന്നിംഗ്സിൽ 8 ഫോറും 2...

ഫോമിലേക്ക് മടങ്ങിയെത്തി കോഹ്‍ലി, വിജയ വഴിയിലേക്ക് തിരികെ എത്തി ആര്‍സിബി, ഇനി കാത്തിരിക്കാം ഡൽഹിയുടെ...

ഐപിഎലിൽ തങ്ങളുടെ അവസാന മത്സരത്തിൽ മികച്ച വിജയവുമായി ആര്‍സിബി. ഗുജറാത്തിനെ 168 റൺസിലൊതുക്കിയ ശേഷം ലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുമ്പോള്‍ കിംഗ് കോഹ്‍ലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവാണ് മത്സരത്തിലെ പ്രധാന...

റൺസ് കണ്ടെത്തി കോഹ്‍ലി , രജത് പടിദാറിനും അര്‍ദ്ധ ശതകം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 170 റൺസ്. വിരാട് കോഹ്‍ലിയുടെയും രജത് പടിദാറിന്റെയും അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം അവസാന ഓവറുകളിൽ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍...

താന്‍ കണ്ടതിൽ ഏറ്റവും ആത്മവിശ്വാസം ഉള്ള വ്യക്തി ഷെയിന്‍ വോണാണ് – വിരാട് കോഹ്‍ലി

അടുത്തിടെ നിര്യാതനായ ഓസ്ട്രേലിയയുടെ ഇതിഹാസം സ്പിന്നര്‍ ഷെയിന്‍ വോൺ ആണ് താന്‍ കണ്ടതിൽ ഏറ്റവും വലിയ ആത്മവിശ്വാസം ഉള്ള വ്യക്തിയെന്ന് പറ‍‍ഞ്ഞ് വിരാട് കോഹ്‍ലി. ഷെയിന്‍ വോണുമായി കളിക്കളത്തിന് പുറത്ത് പരിചയം ഉണ്ടായി എന്നതിൽ...

ബാംഗ്ലൂരിന്റെ വിജയം ഉറപ്പാക്കി റാവത്ത് – കോഹ്‍ലി കൂട്ടുകെട്ട്, മുംബൈയ്ക്ക് നാലാം തോൽവി

ഐപിഎലില്‍ മുംബൈയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയാണ് മുംബൈയെ നാലാം തോല്‍വിയിലേക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തള്ളിയിട്ടത്. ഫാഫ്...

ഈ ബുംറയൊക്കെ എന്ത് ചെയ്യാനാണ്!!! 2014ൽ കോഹ്‍ലി തന്നോട് പറഞ്ഞത് ഇപ്രകാരം – പാര്‍ത്ഥിവ്...

2014ൽ ഐപിഎലില്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി ഈ ആവശ്യം അവഗണിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ബുംറയും പാര്‍ത്ഥിവും ഗുജറാത്തിന് വേണ്ടിയാണ് കളിച്ച് കൊണ്ടിരുന്നത്....

സിക്സര്‍ മഴ പെയ്യിച്ച് ഫാഫ് ഡു പ്ലെസി, പഞ്ചാബിനെതിരെ റണ്ണടിച്ച് കൂട്ടി ആര്‍സിബി

മെല്ലെ ബാറ്റിംഗ് തുടങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി സിക്സറുകളുടെ അകമ്പടിയോടെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ പഞ്ചാബ് കിംഗ്സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ആര്‍സിബി. 205 റൺസാണ് 2...

വീണ്ടും നിരാശ, കോഹ്ലിയുടെ ടെസ്റ്റ് ശരാശരി 50ന് താഴെ

മുൻ ഇന്ത്യൻ നായകൻ കോഹ്ലിക്ക് ബെംഗളൂരുവിലും നിരാശ. ഈ ടെസ്റ്റിലും കൂടുതൽ റൺസ് നേടാൻ കോഹ്ലിക്ക് ആയില്ല. 23, 13 എന്നായിരുന്നു കോഹ്ലിയുടെ ഈ ടെസ്റ്റിലെ സ്കോറുകൾ. ഇന്ന് കോഹ്‌ലി പന്ത് ബൗൺസ്...

നൂറിന്റെ നിറവിൽ കോഹ്‍ലി, മൊഹാലിയിൽ ടോസ് ഇന്ത്യയ്ക്ക്

മൊഹാലിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ടെസ്റ്റ് ക്യാപ്റ്റനെന്ന നിിലയിൽ രോഹിത് ശര്‍മ്മയുടെ കീഴിൽ ഇന്ത്യയുടെ പുതിയ യുഗത്തിന്റെ തുടക്കം കൂടിയാണ് ഈ മത്സരം. പുജാരയും...

കോഹ്‍ലിയുടെ നൂറാം ടെസ്റ്റിന് കാണികളില്ലാത്തത് എന്തേ എന്ന് ആരാധക‍‍‍ർ

മൊഹാലിയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‍ലിയുടെ നൂറാം ടെസ്റ്റാണ്. എന്നാൽ ബിസിസിഐ മത്സരത്തിന് കാണികളെ വേണ്ടെന്ന് തീരുമാനിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരിൽ...

കോഹ്‍ലിയും പന്തും അവസാന ടി20 കളിക്കില്ല, ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിശ്രമം തേടുവാന്‍ സാധ്യത

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബയോ ബബിളിൽ നിന്ന് വിരാട് കോഹ്‍ലിയ്ക്കും ഋഷഭ് പന്തിനും പുറത്ത് കടക്കുവാന്‍ ബിസിസിഐ അനുമതി. പരമ്പര വിജയിച്ചതോടെ അവസാന മത്സരത്തിൽ ഇരുവരും കളിക്കില്ലെന്നും അവര്‍ക്ക് വിശ്രമം നല്‍കുകയാണെന്നും...

വിരാട്, രോഹിത്, സൂര്യകുമാർ എന്നിവരെ വീഴ്ത്തി ചേസ്, കോഹ്‍ലിയുടെ അർദ്ധ ശതകത്തിന് ശേഷം ഇന്ത്യയെ...

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 186 റൺസ്. റോസ്ടൺ ചേസിന്റെ തകർപ്പൻ സ്പെല്ലാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചത്. തന്റെ നാലോവറിൽ താരം 25 റൺസ് വിട്ട് കൊടുത്ത് വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ,...

അവസാന മിനുട്ട് ട്വിസ്റ്റ് ഇല്ലെങ്കിൽ കോഹ്‍ലിയുടെ നൂറാം ടെസ്റ്റ് ബാംഗ്ലൂരിൽ അല്ല മൊഹാലിയിൽ

ശ്രീലങ്കയുടെ ഇന്ത്യന്‍ ടൂറിൽ മാറ്റം. രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പര്യടനത്തിൽ ആദ്യം നടക്കുക ടി20 പരമ്പരയാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അത് പോലെ തന്നെ വിരാട് കോഹ്‍ലി തന്റെ നൂറാം...

2016ലെ ഐപിഎല്‍ ഫൈനൽ ഇപ്പോളും വേദന നല്‍കുന്ന ഒന്ന് – വിരാട് കോഹ്‍ലി

ഐപിഎലില്‍ തനിക്ക് ഏറ്റവും വേദന തന്ന മത്സരം 2016 സീസണിലെ ഫൈനലായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി. 2009, 2011 വര്‍ഷങ്ങളിലും ഐപിഎൽ ഫൈനൽ കളിച്ച ടീം 2016ൽ ചിന്നസ്വാമി...
Advertisement

Recent News