Browsing Tag

Gautam Gambhir

“ഇന്ത്യൻ ടീം നന്നായി കളിക്കാത്തതിന് ഐ പി എല്ലിനെ കുറ്റം പറയരുത്” – ഗംഭീർ

ഇന്ത്യൻ ടീമിന്റെ ലോകകപ്പിലെ മോശം പ്രകടനത്തിന് ഐ പി എല്ലി‌നെ കുറ്റം പറയുന്നത് ശരിയല്ല എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഐപിഎൽ. എന്റെ എല്ലാ ബോധ്യത്തോടെയും എനിക്ക് ഇത് പറയാൻ കഴിയും.…

“താരാരാധന നിർത്തണം, മുമ്പ് ധോണിയായിരുന്നു ഇപ്പോൾ കോഹ്ലി, ഇത് നല്ലതല്ല” – ഗംഭീർ

ഇന്ത്യയിലെ ജനങ്ങൾ താര ആരാധന നിർത്തണം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗംഭീർ. താര ആരാധന മറ്റു താരങ്ങളുടെ വളർച്ചയെ ബാധിക്കുന്നുണ്ട് എന്ന് ഗംഭീർ പറയുന്നു. മുമ്പ് ധോണി ആയിരുന്നു ഇപ്പോൾ കോഹ്ലിയോട് ആണ് ഈ ആരാധന. ഇന്ത്യൻ എക്സ്പ്രസിന്റെ ഒരു ഷോയിൽ ഗംഭീർ…

“കോഹ്ലി ഓപ്പൺ ചെയ്യണം എന്ന അസംബന്ധം പറയാതിരിക്കൂ” – അത്തരം ചർച്ചകളേ വേണ്ട എന്ന്…

കോഹ്ലി ഓപ്പൺ ചെയ്യരുത് എന്നും അത്തരം ചർച്ചകളേ ആവശ്യമില്ല എന്നും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. കോഹ്‌ലി ബാറ്റിംഗ് ഓപ്പൺ ചെയ്യണം എന്ന അസംബന്ധ ചർച്ച ആരും ആരംഭിക്കരുത്. എന്ന് സ്റ്റാർ സ്പോർട്സിൽ ഗംഭീർ പറഞ്ഞു. കെ എൽ രാഹുലും രോഹിത് ശർമ്മയും…

“കോഹ്ലി ആയത് കൊണ്ടാണ് സെഞ്ച്വറി ഇല്ലാതെ 3 വർഷം ടീമിൽ നിന്നത്, യുവതാരങ്ങൾ ആയിരുന്നെങ്കിൽ…

വിരാട് കോഹ്ലി ആയത് കൊണ്ടാണ് മൂന്ന് വർഷം സെഞ്ച്വറി ഇല്ലാതെ ടീമിൽ നിന്നത് എന്ന് ഗംഭീർ. മൂന്ന് വർഷത്തിനിടെ ഒരു സെഞ്ച്വറി നേടിയില്ലായിരുന്നുവെങ്കിൽ വേറെ യുവതാരവും അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിജീവിക്കുമായിരുന്നെന്ന് ഞാൻ കരുതുന്നില്ല. ഗംഭീർ…

“സൂര്യകുമാറും റിഷഭ് പന്തും വിരാട് കോഹ്ലിയെ കണ്ട് പഠിക്കണം” – വിരാട് കോഹ്ലിയും…

വിരാട് കോഹ്ലിയും മറ്റു ഇന്ത്യൻ താരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് വ്യക്തമാക്കി ഗൗതം ഗംഭീർ. അത് റണ്ണിംഗ് ആണെന്ന് ഗംഭീർ പറയുന്നു. "വിരാട് ഇന്നലെ ഉജ്ജ്വലമായി ബാറ്റ് ചെയ്തു, കോഹ്ലി ഇവിടെ നിന്ന് മെച്ചപ്പെടുകയേ ചെയ്യുകയുള്ളൂ.…

തന്റെ ബാറ്റിംഗ് കഴിവുകള്‍ തിരിച്ചറിഞ്ഞത് ഗൗതം ഗംഭീര്‍ – സുനിൽ നരൈന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗൗതം ഗംഭീര്‍ ആണ് തന്നോട് ഓപ്പൺ ചെയ്യുവാന്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് സുനിൽ നരൈന്‍. തന്റെ ബാറ്റിംഗ് കഴിവുകള്‍ തിരിച്ചറിഞ്ഞ മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന് താരം നന്ദി അറിയ്ക്കുകയും പ്രശംസ കൊണ്ട് ചൊരിയുകയും ചെയ്തു.…

കപിലിന് സമം കപിൽ മാത്രം!!! അടുത്ത കപിൽ ദേവിനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഇന്ത്യ മുന്നോട്ട് പോകണം

അടുത്ത കപിൽ ദേവിനായുള്ള ഇന്ത്യയുടെ തിരച്ചിൽ അവസാനിപ്പിക്കണം എന്നും ഗൗതം ഗംഭീര്‍. കപിൽ ദേവിന് സമം കപിൽ ദേവ് മാത്രമാണെന്നും ഇനി ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറെ ഇന്ത്യ കണ്ടെത്തുക പ്രയാസകരമാണെന്നും അത് മനസ്സിലാക്കി ഇന്ത്യ മുന്നോട്ട്…

ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും നയിക്കേണ്ടത് രോഹിത് ശര്‍മ്മ – ഗൗതം ഗംഭീര്‍

ടെസ്റ്റ് ഫോര്‍‍മാറ്റിലും ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശര്‍മ്മയാണെന്ന് പറഞ്ഞ് ഗൗത ഗംഭീര്‍. പരിമിത ഓവര്‍ ക്രിക്കറ്റിന് പിന്നാലെ വിരാട് കോഹ്‍ലി ടെസ്റ്റ് നായക സ്ഥാനവും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരകയ്ക്ക് ശേഷം കൈയൊഴിഞ്ഞിരുന്നു.…

ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ തുടരാനാകുന്നത് രഹാനെയുടെ ഭാഗ്യം – ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി തുടരാനാകുന്ന അജിങ്ക്യ രഹാനെ ഭാഗ്യവാനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കാന്‍പൂരില്‍ ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ കോഹ്‍ലിയുടെ അഭാവത്തിൽ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.…

വിരാട് കോഹ്‌ലി തിരിച്ചെത്തിയാലും സൂര്യകുമാർ യാദവ് മൂന്നാം നമ്പർ സ്ഥാനത്ത് തുടരണം : ഗൗതം ഗംഭീർ

ഇന്ത്യൻ ടി20 ടീമിലേക്ക് വിരാട് കോഹ്‌ലി തിരിച്ചു വന്നാലും യുവതാരം സൂര്യകുമാർ യാദവ് തന്നെ മൂന്നാം നമ്പർ സ്ഥാനത്ത് തന്നെ ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ന്യൂസിലാൻഡിനെതിരായ ഒന്നാം ടി20യിൽ സൂര്യകുമാർ യാദവ് ഇന്ത്യയെ