ഇന്ത്യ – പാക് പോരാട്ടം എംസിജിയിൽ

Indiapak

2022 ടി20 ലോകകപ്പിൽ ഇന്ത്യ – പാക് പോരാട്ടത്തിന്റെ വേദിയായി. സൂപ്പര്‍ 12 ഗ്രൂപ്പ് 2 ഗെയിം ഒക്ടോബര്‍ 23ന് മെൽബേൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച ഐസിസി ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പിംഗും ഷെഡ്യൂളും പുറത്ത് വിടുകയായിരുന്നു.

ഗ്രൂപ്പ് 1: ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, എ1, ബി2

ഗ്രൂപ്പ് 2: ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബി1, എ2

ഒക്ടോബര്‍ 16ന് ആണ് ടൂര്‍ണ്ണമെന്റിന്റെ പ്രിലിമിനറി ആദ്യ റൗണ്ട് മത്സരം ആരംഭിക്കും. സൂപ്പര്‍ 12 ഫേസ് ഒക്ടോബര്‍ 22ന് ആരംഭിയ്ക്കും.

Previous articleഎമിറേറ്റ്സിൽ വീണ്ടും ജോടാരാജ്! ആഴ്സണലിനെ വീഴ്ത്തി ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ
Next articleവലിയ മോഹങ്ങള്‍ വേണ്ട!!! സ്മിത്തിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ