കാനഡ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, സാദ് ബിൻ സഫർ ക്യാപ്റ്റൻ

Newsroom

Picsart 24 05 02 14 01 28 483
Download the Fanport app now!
Appstore Badge
Google Play Badge 1

കാനഡ 2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള ഔദ്യോഗിക 15 അംഗ ടീം പ്രഖ്യാപിച്ചു. സാദ് ബിൻ സഫർ ആണ് കാനഡയുടെ ക്യാപ്റ്റൻ ആകുന്നത്. പുരുഷ ടി20 ലോകകപ്പിൽ ആദ്യമായിട്ടാണ് കാനഡ പങ്കെടുക്കുന്നത്. ടീമിൽ മൂന്ന് പേർ ഒഴികെ ബാക്കി എല്ലാവരും 30നു മുകളിൽ പ്രായം ഉള്ളവരാണ്.
Picsart 24 05 02 14 01 50 271

Squad: Saad Bin Zafar, Aaron Johnson, Dilon Heyliger, Dilpreet Bajwa, Harsh Thaker, Jeremy Gordon, Junaid Siddiqui, Kaleem Sana, Kanwarpal Tathgur (wk), Navneet Dhaliwal, Nicholas Kirton, Pargat Singh, Ravinderpal Singh, Rayyankhan Pathan, Shreyas Movva (wk).

Reserves: Tajinder Singh, Aaditya Varadharajan, Ammar Khalid, Jatinder Matharu, Parveen Kumar.