മൂന്നാം ജയം തേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ മൂന്നാം ജയം തേടി ഇന്ത്യ ബംഗ്ലാദേശിനെതിരെ. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം കുറിച്ച ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി എത്തുന്ന ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ: മിത്താലി രാജ്, സ്മൃതി മന്ഥാന, മോന മേശ്രാം, ഹര്‍മ്മന്‍പ്രീത് കൗര്‍, അനുജ പാട്ടില്‍, ദീപ്തി ശര്‍മ്മ, പൂജ വസ്ട്രാക്കര്‍, താനിയ ഭാട്ടിയ, ജൂലന്‍ ഗോസ്വാമി, പൂനം യാദവ്, രാജേശ്വരി ഗായക്വാഡ്

ബംഗ്ലാദേശ്: ഷമീമ സുല്‍ത്താന, അയഷ റഹ്മാന്‍, ഫര്‍ഗാന ഹോഗ്, നിഗാര്‍ സുല്‍ത്താന, ഫഹിമ ഖാത്തുന്‍, റുമാന അഹമ്മദ്, സല്‍മ ഖാത്തുന്‍, ജഹനാര അലം, ഖദീജ തുല്‍ ഖുബ്ര, നഹിദ അക്തര്‍, സഞ്ജിത ഇസ്ലാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement