Home Tags Bangladesh

Tag: Bangladesh

ഫൈനലില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്, ഷാക്കിബ് കളിയ്ക്കുന്നില്ല

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ഇന്ന് ഡബ്ലിനില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസയാണ് ടോസ് സ്വന്തമാക്കിയത്. പരമ്പരയില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും...

അപരാജിതരായി ബംഗ്ലാദേശ്, അവസാന മത്സരത്തില്‍ 6 വിക്കറ്റ് വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ആറ് വിക്കറ്റ് ജയം നേടി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ അപരാജിതമായ കുതിപ്പാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8...

5 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്, മുസ്തഫിസുര്‍ റഹ്മാന്‍ കളിയിലെ താരം

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ്. ഷായി ഹോപ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പ്രകടനത്തിലൂടെ 50 ഓവറില്‍ 247/9 എന്ന സ്കോര്‍ മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്റെ നാല്...

നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയിലേക്ക് പര്യടനമില്ല

ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ലങ്കയിലേക്ക് ക്രിക്കറ്റിനായി എത്തുകയില്ലെന്ന് അറിയിച്ച് നസ്മുള്‍ ഹസന്‍. ജൂലൈ 25, 27, 29 തീയ്യതികളില്‍ ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങള്‍ കളിയ്ക്കുവാന്‍...

ടോസ് പോലും നടന്നില്ല, ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ അയര്‍ലണ്ട്-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ അയര്‍ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു. യുണൈറ്റഡ് കിംഗ്ഡമില്‍ ഇത് മൂന്നാമത്തെ മത്സരം ആണ് ഉപേക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം...

ലോകകപ്പില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാഗ്രഹം

ലോകകപ്പില്‍ ബംഗ്ലാദേശിനു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുവാന്‍ ആഗ്രഹമെന്ന് വെളിപ്പെടുത്തി ഷാക്കിബ് അല്‍ ഹസന്‍. എന്നാല്‍ ടീമിന്റെ ആവശ്യ പ്രകാരം ഏത് പൊസിഷനിലും താന്‍ ബാറ്റ് ചെയ്യുവാന്‍ തയ്യാറാണെന്നും ഈ സൂപ്പര്‍...

അര്‍ദ്ധ ശതകങ്ങളുമായി തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, ബംഗ്ലാദേശിനു അനായാസ...

വിന്‍ഡീസ് നല്‍കിയ 262 റണ്‍സ് ലക്ഷ്യത്തെ 45ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ബംഗ്ലാദേശ്. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓപ്പണര്‍മാരായ തമീം ഇക്ബാലിനും സൗമ്യ സര്‍ക്കാരിനുമൊപ്പം ഷാക്കിബ് അല്‍...

തുടര്‍ച്ചയായ രണ്ടാം ശതകം നേടി ഷായി ഹോപ്, ബംഗ്ലാദേശിനെതിരെ 261 റണ്‍സ് നേടി വിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ആദ്യം ബാറ്റ് ചെയ്ത് 261 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപിന്റെ ശകത്തിന്റെ ബലത്തിലാണ് വിന്‍ഡീസ് ഈ സ്കോര്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹോപ് അയര്‍ലണ്ടിനെതിരെ...

ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെ തകര്‍ത്തെറിഞ്ഞ ശേഷമാണ് വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുവാന്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഏകദിനത്തിലെ ഏറ്റവും വലിയ...

ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ടീമിനു വിവിഐപി സുരക്ഷ

ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശ് ദേശീയ ടീമിനു വരാനിരിക്കുന്ന അയര്‍ലണ്ട് പര്യടനത്തിലും ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോളും വിവിഐപി സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ്...

ഫോട്ടോഷൂട്ടിനെത്തിയില്ല, ഷാക്കിബിനോടുള്ള അതൃപ്തി രേഖപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്

ടീമിനൊപ്പമുണ്ടായിരുന്നിട്ടും ലോകകപ്പ് സ്ക്വാഡിന്റെ ചിത്രം എടുക്കുന്നതിനു തൊട്ടുമുമ്പ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ ഷാക്കിബ് അല്‍ ഹസന്റെ ചെയ്തില്‍ അതൃപ്തി മറച്ച് വയ്ക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ഷാക്കിബിന്റെ അഭാവത്തെക്കുറിച്ച്...

ലോകകപ്പില്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാനാകില്ല, അതിനാല്‍ അയര്‍ലണ്ട് പരമ്പരയില്‍ താരങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിശ്രമം നല്‍കണം

ബംഗ്ലാദേശിന്റെ അയര്‍ലണ്ട് പര്യടനത്തിനിടെ താരങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിശ്രമം നല്‍കണമെന്ന് അഭിപ്രായപ്പെട്ട് സീനിയര്‍ താരം തമീം ഇക്ബാല്‍. താരങ്ങളുടെ റൊട്ടേഷനും വര്‍ക്ക് ലോഡ് മാനേജ്മെന്റും വേണ്ട വിധത്തില്‍ അയര്‍ലണ്ട് ത്രിരാഷ്ട്ര പരമ്പരയില്‍ കൈകാര്യം ചെയ്യേണ്ടതാണെന്നും...

ടീമിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഫാസ്റ്റ് ബൗളര്‍മാരുടെ പരിക്ക് – വാല്‍ഷ്

ബംഗ്ലാദേശിന്റെ മൂന്ന് പേസര്‍മാര്‍ക്കും ചെറിയ തോതില്‍ പരിക്ക് അലട്ടുന്നുണ്ടെന്നും അതാണ് ടീമിന്റെ ഏറ്റവും വലിയ പ്രതിസന്ധിയുമെന്ന് പറഞ്ഞ് ടീമിന്റെ ബൗളിംഗ് കോച്ച് കോര്‍ട്നി വാല്‍ഷ്. മേയ് 30നു ആരംഭിയ്ക്കുന്ന ലോകകപ്പില്‍ മുസ്തഫിസുര്‍ റഹ്മാന്‍,...

ഷാക്കിബ് ലോകകപ്പിനായി സണ്‍റൈേഴ്സ് ക്യാമ്പ് വിടാനൊരുങ്ങുന്നു

ഏപ്രില്‍ 22നു ആരംഭിയ്ക്കുന്ന ലോകകപ്പ് സന്നാഹ ക്യാമ്പില്‍ ഷാക്കിബ് അല്‍ ഹസന്‍ എത്തുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അതിനര്‍ത്ഥം താരം ഉടന്‍ തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസിയായി സണ്‍റൈസേഴ്സില്‍ നിന്ന് ഉടന്‍ നാട്ടിലേക്ക്...

വൈസ് ക്യാപ്റ്റനായി ഷാക്കിബ് തിരികെ ടീമില്‍, ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി ഒരു മത്സരം മാത്രം കളിച്ച് അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ബംഗ്ലാദേശിന്റെ ചാമ്പ്യന്‍ ഓള്‍റൗണ്ടറെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മഷ്റഫെ മൊര്‍തസ നയിക്കുന്ന ടീമിലെ...
Advertisement

Recent News