ന്യൂസിലാണ്ട്-ദക്ഷിണാഫ്രിക്ക മത്സരം 49 ഓവര്‍, ടോസ് 4 മണിക്ക്, മത്സരം 4.30യ്ക്ക് ആരംഭിക്കും

ന്യൂസിലാണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം 4.30ന് ആരംഭിയ്ക്കും. മത്സരത്തിന്റെ ടോസ് 4 മണിയ്ക്കും നടക്കുമെന്ന് പരിശോധനയ്ക്ക് ശേഷം അമ്പയര്‍മാര്‍ തീരുമാനിക്കകയായിരുന്നു. മത്സരം ഇരു ഇന്നിംഗ്സുകളിലും 49 ഓവര്‍ ആക്കി നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഓവറാണ് ഇരു ഇന്നിംഗ്സുകളില്‍ നിന്നും കുറച്ചിരിക്കുന്നത്.

മത്സരത്തിനിടയ്ക്ക് മഴ ഭീഷണിയുണ്ടെങ്കിലും പൊതുവേ കാലാവസ്ഥ അനുകൂലമായിരിക്കുമെന്നാണ് ഇന്നത്തെ കാലാവസ്ഥ പ്രവചനം.

Previous articleകാണികളുടെ കൂവൽ ബ്രസീൽ അർഹിക്കുന്നില്ലെന്ന് തിയാഗോ സിൽവ
Next articleഡി ലിറ്റ് ബാഴ്സലോണയിലേക്ക് ഇല്ല, സാധ്യതകൾ മങ്ങുന്നു