മൂന്നാം ടി20യിൽ ആശ്വാസ ജയം തേടി ശ്രീലങ്ക, ബാറ്റിംഗ് തിരഞ്ഞെടുത്തു

Pakistansrilankawomen

പാക്കിസ്ഥാനെതിരെ ആദ്യ രണ്ട് ടി20യിലും പരാജയം ആയിരുന്നു ഫലമെങ്കിലും ആശ്വാസ ജയം തേടി ശ്രീലങ്ക ഇറങ്ങുന്നു. ഇന്ന് ടോസ് നേടിയ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച പാക്കിസ്ഥാന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ശ്രീലങ്ക: Hasini Perera, Chamari Athapaththu(c), Oshadi Ranasinghe, Nilakshi de Silva, Harshitha Madavi, Ama Kanchana, Kavisha Dilhari, Anushka Sanjeewani(w), Sachini Nisansala, Sugandika Kumari, Udeshika Prabodhani

പാക്കിസ്ഥാന്‍: Muneeba Ali(w), Omaima Sohail, Iram Javed, Bismah Maroof(c), Nida Dar, Aliya Riaz, Ayesha Naseem, Kainat Imtiaz, Tuba Hassan, Diana Baig, Anam Amin