ബ്രിസ്റ്റോളിൽ ഇന്ത്യക്ക് മികച്ച തുടക്കം

Smritimandhana

ബ്രിസ്റ്റോളിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയും സ്മൃതി മന്ഥാനയും കരുതലോടെയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നോട്ട് നീക്കിയത്. ഷഫാലി 35 റൺസും സ്മൃതി 27 റൺസും ആണ് നേടിയിട്ടുള്ളത്.

നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 396/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Previous articleഉക്രൈന് ആദ്യ വിജയം, മാസിഡോണിയൻ സ്വപ്നങ്ങൾ അസ്തമിക്കുന്നു
Next articleഅരങ്ങേറ്റ ടെസ്റ്റ് അര്‍ദ്ധ ശതകവുമായി ഷഫാലി വര്‍മ്മ, മന്ഥാനയ്ക്കും അര്‍ദ്ധ ശതകം, ഓപ്പണര്‍മാരുടെ ശതക കൂട്ടുകെട്ട്