ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 201 റൺസ് നേടി ഇന്ത്യന്‍ വനിതകള്‍. മിത്താലി രാജ് നേടിയ 72 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. 108 പന്തിൽ 72 റൺസാണ് മിത്താലി രാജ് നേടിയത്. പൂനം റൗത്ത്(32), ദീപ്തി ശര്‍മ്മ(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
പൂജ വസ്ട്രാക്കര്‍ 15 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണും മൂന്നും അന്യ ഷ്രുബ്സോളെ രണ്ടും വിക്കറ്റ് നേടി.
					












