രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ മോശം ബാറ്റിംഗ് പ്രകടനം, മൂന്ന് വിക്കറ്റ് നഷ്ടം

Bangladesh

ബംഗ്ലാദേശിനെ 296 റണ്‍സിന് എറിഞ്ഞിട്ട ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടം. 41 റണ്‍സാണ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ നേടിയത്. മത്സരത്തില്‍ 154 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം നേടിയിട്ടുള്ളത്.

ക്രെയിഗ് ബ്രാത്‍വൈറ്റ്, ജോണ്‍ കാംപെല്‍, ഷെയിന്‍ മോസ്‍ലി എന്നിവരുടെ വിക്കറ്റാണ് വെസ്റ്റിന്‍ഡീസിന് നഷ്ടമായത്. നയീം ഹസന്‍, തൈജുല്‍ ഇസ്ലാം, മെഹ്ദി ഹസന്‍ എന്നിവരാണ് വിക്കറ്റ് നേട്ടക്കാര്‍.

Previous articleഗോകുലത്തിന് തകർപ്പൻ വിജയം, ഒന്നാം സ്ഥാനത്തിന് മൂന്ന് പോയിന്റ് മാത്രം അകലെ
Next articleമൂന്നാം സെഷനില്‍ വീണ്ടും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍, രോഹിത്തിനെയും രഹാനെയെയും വീഴ്ത്തി