ഇന്ത്യക്കെതിരെയുള്ള ഏകദിന- ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കെതിരെയുള്ള ഏകദിന ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. ഡിസംബർ 6ന് തുടങ്ങുന്ന പരമ്പരയിൽ വെസ്റ്റിൻഡീസിനെ നയിക്കുന്നത് കിറോൺ പൊള്ളാർഡാണ്‌. പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്.

സൂപ്പർ താരം ക്രിസ് ഗെയ്ൽ ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്കൊണ്ട് ഇന്ത്യക്കെതിരെയുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ ഏറെ കാലമായി പരിക്കിന്റെ പിടിയിലുള്ള ആന്ദ്രേ റസ്സലിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ODI: Kieron Pollard (c), Sunil Ambris, Roston Chase, Sheldon Cottrell, Shimron Hetmyer, Jason Holder, Shai Hope, Alzarri Joseph, Brandon King, Evin Lewis, Keemo Paul, Khary Pierre, Nicholas Pooran, Romario Shepherd, Hayden Walsh Jr.

T20I: Kieron Pollard (c), Fabian Allen, Sheldon Cottrell, Shimron Hetmyer, Jason Holder, Keemo Paul, Brandon King, Evin Lewis, Khary Pierre, Nicholas Pooran, Denesh Ramdin, Sherfane Rutherford, Lendl Simomns, Keserick Williams, Hayden Walsh Jr.