വാര്‍ണര്‍ക്കും സ്റ്റോയിനിസിനും പകരക്കാരായി കോൺവേയും ക്വിന്റണ്‍ ഡി കോക്കും ദി ഹണ്ട്രെഡിലേക്ക്

Devonconway

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ക്കും മാര്‍ക്കസ് സ്റ്റോയിനിസിനും പകരക്കാരെ കണ്ടെത്തി സത്തേൺ ബ്രേവ്. ഇരുവര്‍ക്കും പകരം ന്യൂസിലാണ്ടിന്റെ ഡെവൺ കോൺവേയെയും ക്വിന്റണ്‍ ഡി കോക്കിനെയും ആണ് ഫ്രാഞ്ചൈസി കരാറിലെത്തിച്ചിരിക്കുന്നത്.

ഇരു താരങ്ങളും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ആന്‍ഡ്രേ റസ്സലാണ് ടീമിന്റെ മറ്റൊരു വിദേശ താരം.

Previous articleയൂറോ കപ്പ് ഫൈനൽ കാണാൻ വെംബ്ലിയിൽ 60,000 ആരാധകർ
Next articleസുരേഷ് ബെംഗളൂരു എഫ് സി മിഡ്ഫീൽഡിൽ തുടരും