Tag: Southern Brave
സ്മൃതി മന്ഥാന ദി ഹണ്ട്രെഡിന്റെ ഫൈനലിനില്ല, നാട്ടിലേക്ക് മടങ്ങും
ഇന്ത്യന്‍ താരം സ്മൃതി മന്ഥാന സതേൺ ബ്രേവിന്റെ ഫൈനലുള്‍പ്പെടെയുള്ള ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ടീമിനൊപ്പം കാണില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യന്‍ താരം നാട്ടിലേക്ക് മടങ്ങുന്നത്.
മികച്ച ഫോമില്‍ ആണ് ദി ഹണ്ട്രെഡിൽ മന്ഥാന...
മന്ഥാനയുടെ മികവിൽ സതേൺ ബ്രേവ് ഫൈനലിലേക്ക്
ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിന്റെ ഫൈനലിൽ കടന്ന് സതേൺ ബ്രേവ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്. 52...
സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ സതേൺ ബ്രേവിന് വിജയം
സ്മൃതി മന്ഥാനയുടെ മികവിൽ സതേൺ 8 വിക്കറ്റ് വിജയം. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ വെൽഷ് ഫയര്‍ 110 റൺസാണ് നൂറ് പന്തിൽ നേടിയത്. 33 റൺസ് നേടിയ ഹെയില്‍ മാത്യൂസും 23...
സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്ത്, 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്
ട്രെന്റ് റോക്കറ്റ്സിനെതിരെ 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടുകയായിരുന്നു. 45 റൺസുമായി പുറത്താകാതെ നിന്ന സ്റ്റഫാനി...
ബൗളിംഗിൽ മര്‍ച്ചന്റ് ഡി ലാംഗ്, ബാറ്റിംഗിലും ഷോര്‍ട്ടും മലനും ട്രെന്റ് റോക്കറ്റ്സിന് മികച്ച വിജയം
ദി ഹണ്ട്രെഡിന്റെ പുരുഷ വിഭാഗത്തിൽ 9 വിക്കറ്റ് വിജയവുമായി ട്രെന്റ് റോക്കറ്റ്സ്. ഇന്ന് പുരുഷ വിഭാഗത്തിൽ സത്തേൺ ബ്രേവിനെ പരാജയപ്പെടുത്തിയാണ് ട്രെന്റ് റോക്കറ്റ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 126 റൺസാണ്...
വാര്‍ണര്‍ക്കും സ്റ്റോയിനിസിനും പകരക്കാരായി കോൺവേയും ക്വിന്റണ്‍ ഡി കോക്കും ദി ഹണ്ട്രെഡിലേക്ക്
ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ക്കും മാര്‍ക്കസ് സ്റ്റോയിനിസിനും പകരക്കാരെ കണ്ടെത്തി സത്തേൺ ബ്രേവ്. ഇരുവര്‍ക്കും പകരം ന്യൂസിലാണ്ടിന്റെ ഡെവൺ കോൺവേയെയും ക്വിന്റണ്‍ ഡി കോക്കിനെയും...