Browsing Tag

Devon Conway

അര്‍ഷ്ദീപിനും സിറാജിനും 4 വിക്കറ്റ്, ന്യൂസിലാണ്ട് 160 റൺസിന് ഓള്‍ഔട്ട്

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടി20യിൽ ന്യൂസിലാണ്ട് 19.4 ഓവറിൽ ഓള്‍ഔട്ട്. അര്‍ഷ്ദീപ് സിംഗ് 4 വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് സിറാജും 4 വിക്കറ്റ് നേടി ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി. ഒരു ഘട്ടത്തിൽ 130/2 എന്ന നിലയിലായിരുന്ന ന്യൂസിലാണ്ടിന്…

208 റൺസ് നേടി ന്യൂസിലാണ്ട്, അര്‍ദ്ധ ശതകങ്ങളുമായി ഗ്ലെന്‍ ഫിലിപ്പ്സും ഡെവൺ കോൺവേയും

വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്ത ഗ്ലെന്‍ ഫിലിപ്പ്സിന്റെയും ഡെവൺ കോൺവേയുടെയും മികവിൽ ബംഗ്ലാദേശിനെതിരെ 208/5 എന്ന മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമായി നടന്ന മത്സരത്തിൽ കോൺവേ 40 പന്തിൽ 64 റൺസ് നേടിയപ്പോള്‍…

5 വിക്കറ്റ് വിജയം ന്യൂസിലാണ്ടിന്, പരമ്പരയും സ്വന്തം

വെസ്റ്റിന്‍ഡീസിനെതിരെ അവസാന ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്. വിജയത്തോടെ ന്യൂസിലാണ്ടിന് ഏകദിന പരമ്പര സ്വന്തമാക്കുവാനായി. കൈൽ മയേഴ്സ് നേടിയ 105 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 301/8 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത്…

ന്യൂസിലാണ്ടിന് വീണ്ടും തിരിച്ചടി, ഡെവൺ കോൺവേയും കോവിഡ് പോസിറ്റീവ്

ന്യൂസിലാണ്ട് സ്ക്വാഡിൽ കോവിഡ് കേസുകള്‍ കൂടുന്നു. ഏറ്റവും പുതുതായി ഡെവൺ കോൺവേ ആണ് കോവിഡ് പോസിറ്റീവ് ആയി മാറിയിരിക്കുന്നത്. നേരത്തെ കെയിന്‍ വില്യംസണിന് കോവിഡ് ബാധിച്ചതിനാൽ താരം രണ്ടാം ടെസ്റ്റ് കളിച്ചിരുന്നില്ല. അതേ സമയം രണ്ടാം ടെസ്റ്റ്…

ലീഡ് ഇരുനൂറ് കടന്നു, ന്യൂസിലാണ്ടിന് 7 വിക്കറ്റ് നഷ്ടം

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ നാലാം ദിവസം അവസാനിക്കുമ്പോള്‍ 224/7 എന്ന നിലയിൽ ന്യൂസിലാണ്ട്. ലീഡ് ഇരുനൂറ് കടന്നുവെങ്കിലും ടീമിന് 7 വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. മത്സരത്തിന്റെ അവസാന ദിവസം എത്ര റൺസ് കൂടി നേടി ഇംഗ്ലണ്ടിന് എത്ര വിജയലക്ഷ്യം…

നിരാശയുണ്ട്, കോൺവേയുടെ പുറത്താകലിനെക്കുറിച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്

ചെന്നൈയുടെ ബാറ്റിംഗ് തകര്‍ച്ചയിൽ ബാറ്റ്സ്മാന്മാരുടെ മോശം ഷോട്ടുകള്‍ ആണ് പ്രധാനമെങ്കിലും ഡെവൺ കോൺവേയുടെ പുറത്താകൽ അത്തരത്തിലല്ലായിരുന്നു. താരം വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും വാങ്കഡേയിലെ വൈദ്യുതി ഇല്ലാത്ത…

ക്രെഡിറ്റ് ധോണിയ്ക്ക്, റുതുരാജിനൊപ്പം കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നതിൽ സന്തോഷം – ഡെവൺ കോൺവേ

ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം മികച്ച ഫോമിലാണ് ചെന്നൈയുടെ ന്യൂസിലാണ്ട് ഓപ്പണര്‍ ഡെവൺ കോൺവേ. റുതുരാജുമായി താന്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നത് ആസ്വദിക്കുകയാണെന്നും കാര്യങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യുക എന്നതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള…

വീണ്ടും ഓപ്പണര്‍മാരുടെ മിന്നും തുടക്കം, 200 കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഡൽഹി ക്യാപിറ്റൽസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഡെവൺ കോൺവേയുടെ 87 റൺസിനൊപ്പം റുതുരാജ്(41), ശിവം ഡുബേ(32), എംഎസ് ധോണി(21*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 200 കടത്തിയത്. 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ചെന്നൈ…

കോൺവേയുടെ വെല്ലുവിളി മറികടന്ന് ബാംഗ്ലൂരിന് വിജയം

ഡെവൺ കോൺവേയും മോയിന്‍ അലിയും ക്രീസിലുണ്ടായിരുന്ന സമയത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെങ്കിലും നിര്‍ണ്ണായക ഘട്ടത്തിൽ വിക്കറ്റുകളുമായി തിരിച്ചടിച്ച് ആര്‍സിബി. 174 റൺസ് നേടിയിറങ്ങിയ ചെന്നൈയെ 160/8 എന്ന സ്കോറിൽ പിടിച്ച്…

ഗായക്വാഡിന് ശതകം ഒരു റൺസ് അകലെ നഷ്ടം!!! അടിച്ച് തകര്‍ത്ത് ചെന്നൈ ഓപ്പണര്‍മാര്‍

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ റെക്കോര്‍ഡ് ബാറ്റിംഗുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍മാര്‍. ഈ സീസണില്‍ ചെന്നൈയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് റുതുരാജ് ഗായക്വാഡും ഡെവൺ കോൺവേയും നേടിയപ്പോള്‍ സൺറൈറേഴ്സിനെതിരെ ഐപിഎൽ ചരിത്രത്തിലെ…