Browsing Category

Technopark Premier League

Technopark Premier League (TPL) is a cricket league happening in Thiruvananthapuram Techno Park. ടെക്നോപാർക്ക് പ്രീമിയർ ലീഗ് മലയാളം വാർത്ത

അവസാന ഓവറില്‍ 12 റണ്‍സ് ലക്ഷ്യം നേടി ടൂണ്‍സിനെ വീഴ്ത്തി ക്വസ്റ്റ്

ടിപിഎല്‍ 2020ന്റെ രണ്ടാം ഘട്ട മത്സരത്തില്‍ ഇന്ന് ക്വസ്റ്റ് ഗ്രീനിന് വിജയം. ടൂണ്‍സ് ഗ്രീനിനെതിരെ 4 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൂണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയതെങ്കില്‍ ലക്ഷ്യം രണ്ട് പന്ത്…

ട്രൈസന്‍സിനെതിരെ ജെമിനി ബ്ലാസ്റ്റേഴ്സിന് 13 റണ്‍സ് വിജയം

ടിപിഎല്‍ 2020ല്‍ 13 റണ്‍സ് വിജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജെമിനി 9 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ എതിരാളികളായ ട്രൈസന്‍സിനെ 39 റണ്‍സില്‍ എറിഞ്ഞ് പിടിച്ചാണ് ടീമിന്റെ വിജയം.…

പിറ്റ്സ് ബ്ലാക്കിന് 15 റണ്‍സ് വിജയം

ടിസിഎസ് ഡോയന്‍സിനെതിരെ 15 റണ്‍സ് വിജയം നേടി പിറ്റ്സ് ബ്ലാക്ക്. ആദ്യം ബാറ്റ് ചെയ്ത ടീമിന് വേണ്ടി സൂരജ്(20), ശ്രീജേഷ്(12) എന്നിവര്‍ തിളങ്ങിയപ്പോള്‍ പിറ്റ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. മറ്റു താരങ്ങളിലാര്‍ക്കും…

ജയം 34 റണ്‍സിന്, ഒറാക്കിളിനെ വീഴ്ത്തി എസ്ഐ കലിപ്സ്

ഒറാക്കിളിനെതിരെ 34 റണ്‍സിന്റെ മികച്ച വിജയവുമായി എസ്ഐ കലിപ്സ്. ഇന്ന് ടിപിഎല്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ഐ കലിപ്സ് ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് നേടിയത്. 15 പന്തില്‍ 25…

അവസാന ഓവറില്‍ 16 റണ്‍സ് നേടി വിജയം കുറിച്ച് ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബ്ലൂ

ടിപിഎലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തില്‍ വിവെന്‍സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബ്ലൂ. ഇന്ന് 92 റണ്‍സെന്ന ശ്രമകരമായ ദൗത്യം ചേസ് ചെയ്തിറങ്ങിയ ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ഒരു ഘട്ടത്തില്‍…

ടെക് വാരിയേഴ്സിന് 12 റണ്‍സ് വിജയം

ടിപിഎലില്‍ കോഗ്നബിനെതിരെ 12 റണ്‍സ് വിജയം കരസ്ഥമാക്കി ടെക് വാരിയേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടെക് വാരിയേഴ്സ് 83 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 10 പന്തില്‍ 23 റണ്‍സ് നേടിയ സെല്‍വ ഗണേഷിനൊപ്പം അരുണ്‍ രാജ്(9…

ബാറ്റിംഗില്‍ രഞ്ജിത്ത്, ബൗളിംഗില്‍ മഹേഷ്, 14 റണ്‍സ് വിജയം നേടി ഐഡൈനാമിക്സ്

ടിപിഎലില്‍ ഇന്ന് ട്രൈസന്‍സിനെതിരെ 14 റണ്‍സിന്റെ മികവാര്‍ന്ന വിജയം കരസ്ഥമാക്കി ഐ ഡൈനാമിക്സ്. ആദ്യം ബാറ്റ് ചെയ്ത് 71/9 എന്ന സ്കോര്‍ നേടിയ ഐഡൈനാമിക്സ് എതിരാളികളെ 57 റണ്‍സില്‍ ഒതുക്കിയാണ് വിജയം കരസ്ഥമാക്കിയത്. 10 പന്തില്‍ 25 റണ്‍സ് നേടിയ…

ഏരീസ് എപിക്ക ടൈറ്റന്‍സിന് 32 റണ്‍സ് വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഐക്കണ്‍ ബ്ലാക്സിനെ പരാജയപ്പെടുത്തി ഏരീസ് എപിക്ക ടൈറ്റന്‍സ്. 32 റണ്‍സിന്റെ വിജയമാണ് ടീം ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സിന് വേണ്ടി എ രാജീവ് 15 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷൈന്‍…

വെടിക്കെട്ട് പ്രകടനവുമായി ജിഷ്ണുവും കൂട്ടരും , ബൈനറി അവഞ്ചേഴ്സിന് വമ്പന്‍ വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ബൈനറി അവഞ്ചേഴ്സ്. ഈ പ്രകടനത്തിന്റെ ബലത്തില്‍ സൂന്‍ഡിയയ്ക്കെതിരെ 57 റണ്‍സ് വിജയമാണ് ഇന്ന് ടീം സ്വന്തമാക്കിയത്. സൂന്‍ഡിയയ്ക്കെതിരെ ആദ്യം…

പിറ്റ്സ് ബ്ലൂവിന് 5 വിക്കറ്റ് വിജയം

ടിപിഎലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മാക് സ്ട്രൈക്കേഴ്സിനെതിരെ 5 വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലൂ. ആദ്യം ബാറ്റ് ചെയ്ത മാക് സ്ട്രൈക്കേഴ്സിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം 6.4 ഓവറിലാണ് പിറ്റ്സ് ബ്ലൂവിന്റെ വിജയം.…