ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക, കാഗിസോ റബാഡയ്ക്ക് ഇടമില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ബോക്സിംഗ് ഡേ ടെസ്റ്റോടു കൂടി ആരംഭിയ്ക്കുന്ന പരമ്പരയില്‍ പേസര്‍ മിഗായേല്‍ പ്രിട്ടോറിയസിന് ആദ്യമായി സ്ക്വാഡില്‍ അവസരം ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 19ന് പ്രിട്ടോറിയയില്‍ തങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ഒത്തുകൂടും.

അതേ സമയം കാഗിസോ റബാഡയ്ക്കും ഡ്വെയിന്‍ പ്രിട്ടോറിയസിനും പരമ്പരയില്‍ പങ്കെടുക്കുവാന്‍ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടില്ല

ദക്ഷിണാഫ്രിക്ക: Quinton de Kock (captain), Temba Bavuma, Aiden Markram, Faf du Plessis, Beuran Hendricks, Dean Elgar, Keshav Maharaj, Lungi Ngidi, Rassie van der Dussen, Sarel Erwee, Anrich Nortje, Glenton Stuurman, Wiaan Mulder, Keegan Petersen, Kyle Verreynne, Migael Pretorius