ആസിഫ് അഫ്രീദി പാക് ടീമിൽ, ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിമിത ഓവര്‍ സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന്റെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ചു. പുതുമുഖ താരം ആസിഫ് അഫ്രീദിയെയും മുഹമ്മദ് ഹാരിസിനെയും വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

20 അംഗ സംഘത്തെയാണ് ഏകദിനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ലെഫ്റ്റ് ആം സ്പിന്നര്‍ ആയ ആസിഫ് അഫ്രീദി അടുത്തിടെ നടന്ന പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിൽ 5 മത്സരങ്ങളിൽ നിന്ന് മുൽത്താൻ സുൽത്താന്‍സിന് വേണ്ടി 8 വിക്കറ്റാണ് നേടിയത്.

വിക്കറ്റ് കീപ്പര്‍ താരമായ ഹാരിസ് 166 റൺസാണ് 5 മത്സരങ്ങളിൽ നിന്ന് നേടിയത്.

ഏകദിനം: Babar Azam (captain), Shadab Khan, Abdullah Shafique, Asif Afridi, Asif Ali, Fakhar Zaman, Haider Ali, Haris Rauf, Hasan Ali, Iftikhar Ahmed, Imam-Ul-Haq, Khushdil Shah, Mohammad Haris, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jnr, Saud Shakeel, Shaheen Shah Afridi, Shahnawaz Dahani, Usman Qadir

ടി20: Babar Azam (captain), Shadab Khan, Asif Afridi, Asif Ali, Fakhar Zaman, Haider Ali, Haris Rauf, Hasan Ali, Iftikhar Ahmed, Khushdil Shah, Mohammad Haris, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jnr, Shaheen Shah Afridi, Shahnawaz Dahani, Usman Qadir