Tag: Ben Stokes
സ്റ്റോക്സ് വീണു, റൂട്ടിന്റെ റണ് വേട്ട തുടരുന്നു
ചെന്നൈ ടെസ്റ്റില് ഇംഗ്ലണ്ടിന്റെ റണ് വേട്ട തുടരുന്നു. ബെന് സ്റ്റോക്സിനെ ലഞ്ചിന് ശേഷം ടീമിന് നഷ്ടമായെങ്കിലും ജോ റൂട്ട് തന്റെ മികവ് തുടര്ന്ന് ഇരട്ട ശതകം നേടിയപ്പോള് രണ്ടാം സെഷന് അവസാനിക്കുമ്പോള് ഇംഗ്ലണ്ട്...
റൂട്ട് – സ്റ്റോക്സ് കൂട്ടുകെട്ടിന്റെ ബലത്തില് ഇംഗ്ലണ്ട് കൂറ്റന് സ്കോറിലേക്ക് കുതിയ്ക്കുന്നു
ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള് പിരിയുമ്പോള് ഇംഗ്ലണ്ടിന് പടുകൂറ്റന് സ്കോര്. 355 റണ്സാണ് ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില് ഇന്ന് ആദ്യ സെഷന് അവസാനിക്കുമ്പോള് നേടിയിട്ടുള്ളത്. ഇന്നലെ ഡൊമിനിക്...
ഇന്ത്യയ്ക്കെതിരെ സ്റ്റോക്സും ആര്ച്ചറും തിരിച്ചെത്തുന്നു
ശ്രീലങ്കന് പര്യടനത്തില് നിന്ന് വിശ്രമം നല്കിയ പ്രമുഖ താരങ്ങളെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില് ഉള്പ്പെടുത്തി ഇംഗ്ലണ്ട്. ഇന്ത്യന് പര്യടനത്തിനുള്ള ആദ്യ രണ്ട് ടെസ്റ്റിനുള്ള 16 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ജോണി ബൈര്സ്റ്റോ,...
ബെന് സ്റ്റോക്സിന്റെ പിതാവ് അന്തരിച്ചു
ഇംഗ്ലണ്ട് ഓള്റൗണ്ടര് ബെന് സ്റ്റോക്സിന്റെ പിതാവ് അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന ഗെഡ് സ്റ്റോക്സ് ന്യൂസിലാണ്ടില് വെച്ചാണ് മരിച്ചത്. ബ്രെയിന് കാന്സറുമായി മല്ലിടുകയായിരുന്നു മുന് റഗ്ബി താരം കൂടിയായിരുന്ന ഗെഡ് സ്റ്റോക്സ്....
ടീമെന്ന നിലയില് തങ്ങളുടെ കഴിവില് ഉറച്ച വിശ്വാസം, ടി20 ലോകകപ്പ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷ
ദക്ഷിണാഫ്രിക്കയെ നിലംതൊടീക്കാതെ തകര്ത്ത ഇംഗ്ലണ്ട് ടി20 ടീമിന്റെ പ്രകടനം ഏറെ ആധികാരികമായ ഒന്നായിരുന്നുവെന്നാണ് ഏവരും വിലയിരുത്തുന്നത്. ഈ ടീമിന് സാധിക്കാത്തതായി ഒന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ജോസ് ബട്ലര് വ്യക്തമാക്കിയപ്പോള് അതെ കാര്യം ഉറപ്പാക്കുന്ന...
ജോഫ്രയെ അടിച്ച് പറത്തി റാസി വാന് ഡെര് ഡൂസ്സെന്, 23 പന്തില് അര്ദ്ധ ശതകം
കേപ്ടൗണിലെ ന്യൂലാന്ഡ്സില് ഇന്ന് നടന്ന മൂന്നാം ടി20യില് 191 റണ്സ് നേടി ദക്ഷിണാഫ്രിക്ക. റാസ്സി വാന് ഡെര് ഡൂസ്സെന് പുറത്തെടുത്ത വെടിക്കെട്ട ബാറ്റിംഗ് പ്രകടനത്തിന് ഫാഫ് ഡു പ്ലെസി പിന്തുണ നല്കിയപ്പോള് മികച്ച...
ഇംഗ്ലണ്ടിന്റെ ജയം ഉറപ്പാക്കി ബൈര്സ്റ്റോ
ദക്ഷിണാഫ്രിക്ക നല്കിയ 180 റണ്സ് ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില് 19.2 ഓവറില് മറികടന്ന് ഇംഗ്ലണ്ട്. ഇതോടെ ആദ്യ ടി20യിലെ വിജയം നേടി പരമ്പരയില് 1-0ന് മുന്നിലെത്തി. തുടക്കം തകര്ച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ട്...
ജോഫ്രയ്ക്കും സ്റ്റോക്സിനും വിശ്രമം നല്കി ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയില് നിന്ന് ഇംഗ്ലണ്ട് മുന് നിര താരങ്ങളായ ജോഫ്ര ആര്ച്ചര്ക്കും ബെന് സ്റ്റോക്സിനും വിശ്രമം. ഈ മാസം അവസാനം നടക്കുവാനിരിക്കുന്ന പരമ്പരയില് ജോഫ്രയ്ക്കും ബെന് സ്റ്റോക്സിനും പുറമെ സാം കറനും...
തുടക്കം സ്റ്റോക്സിന്റെ വെടിക്കെട്ടോടെ, സഞ്ജുവിന്റെ റണ്ണൗട്ടിന് ശേഷം രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച് ക്യാപ്റ്റന് സ്മിത്ത്
186 റണ്സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ മികച്ച വിജയം. 17.2 ഓവറില് 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഏറെ നിര്ണ്ണായകമായ വിജയം നേടിയത്. ബെന് സ്റ്റോക്സ് നല്കിയ...
ഓള് ഹെയില് ക്രിസ് ഗെയില്, ഗെയിലടിയില് തളര്ന്ന് രാജസ്ഥാന് ബൗളര്മാര്
രാജസ്ഥാന് റോയല്സ് നല്കിയ അവസരം മുതലാക്കി തന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്രിസ് ഗെയില് പുറത്തെടുത്തപ്പോള് ഏറെ നിര്ണ്ണായ മത്സരത്തില് 185 റണ്സ് നേടി കിംഗ്സ് ഇലവന് പഞ്ചാബ്. ക്രിസ് ഗെയില് 63 പന്തില്...
ചെന്നൈയുടെ ചീട്ട് കീറി ജോസ് ബട്ലര്
തുടക്കം പാളിയെങ്കിലും ജോസ് ബട്ലറും സ്റ്റീവ് സ്മിത്തും ചേര്ന്ന് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില് ചെന്നൈ സൂപ്പര് കിംഗ്സ് നല്കിയ 126 റണ്സ് ലക്ഷ്യം മറികടന്ന് രാജസ്ഥാന് റോയല്സ്. കഴിഞ്ഞ മത്സരത്തില്...
തെവാത്തിയയ്ക്ക് എന്നും രക്ഷിക്കാനാവില്ല, ഡല്ഹിയോട് രണ്ടാമതും തോറ്റ് രാജസ്ഥാന്
18 പന്തില് 29 റണ്സെന്ന നിലയില് നിന്ന് ജയം പിടിച്ചെടുക്കുവാന് അവസരം കൈവിട്ട് രാജസ്ഥാന് റോയല്സ്. അവസാന ഓവറുകളില് കൃത്യതയോടെ എറിഞ്ഞ ഡല്ഹി ബൗളര്മാര് ടീമിനെ രാജസ്ഥാനെതിരെ രണ്ടാം വിജയം നേടിക്കൊടുക്കുകയായിരുന്നു. 20...
ബെൻ സ്റ്റോക്സ് ഉടൻ തന്നെ രാജസ്ഥാൻ ടീമിൽ എത്തുമെന്ന് സ്റ്റീവ് സ്മിത്ത്
ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഉടൻ തന്നെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തുമെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ തിങ്കളാഴ്ച യു.എ.ഇയിലെത്തിയ സ്റ്റീവ് സ്മിത്ത് നിലവിൽ നിർബന്ധിത ക്വറന്റൈനിൽ ആണ്. ബെൻ...
ബ്രെറ്റ് ലീയുടെ റണ്ണപ്പും ഇഷാന്ത് ശര്മ്മയെ പോലെ ഡെലിവറിയും – സഹതാരത്തെ കുറിച്ച് ബെന്...
തന്റെ ഐപിഎല് അരങ്ങേറ്റം കുറിച്ച യുവ താരം കാര്ത്തിക് ത്യാഗിയ്ക്ക് ആദ്യ മത്സരത്തില് വിജയ പക്ഷത്ത് നില്ക്കുവാന് സാധിച്ചില്ലെങ്കിലും താരം പലരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ക്വിന്റണ് ഡി കോക്കിന്റെ വിക്കറ്റ് നേടിയ...
ബെന് സ്റ്റോക്സ് മടങ്ങിയെത്തുന്നു, രാജസ്ഥാന്റെ അവസാന ഏഴ് മത്സരങ്ങള്ക്ക് താരമുണ്ടാകുമെന്ന് സൂചന
ഇംഗ്ലണ്ടിന്റഎ പാക്കിസ്ഥാന് പരമ്പരയ്ക്കിടെ ന്യൂസിലാണ്ടിലേക്ക് അസുഖബാധിതനായ അച്ഛനെ കാണുവാനായി മടങ്ങിയ ബെന് സ്റ്റോക്സ് ഐപിഎല് കളിക്കുവാനായി മടങ്ങിയെത്തുന്നുവെന്ന് സൂചന. രാജസ്ഥാന് റോയല്സിന് വേണ്ടി താരം ഈ സീസണില് ചുരുങ്ങിയത് ഏഴ് മത്സരങ്ങളെങ്കിലും കളിക്കാനുണ്ടാകുമെന്നാണ്...