Home Tags Pakistan Super League

Tag: Pakistan Super League

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ബാറ്റ്സ്മാന്മാര്‍ ഉണ്ടാകുന്നില്ല

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മികച്ച ബൗളര്‍മാര്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും ടൂര്‍ണ്ണമെന്റിന് മികച്ച ബാറ്റ്സ്മാന്മാരെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് വസീം അക്രം. എമേര്‍ജിംഗ് വിഭാഗത്തിൽ നിന്ന് ഒരു താരം പോലും ഇതുവരെ പ്രഭാവം ഉണ്ടാക്കിയിട്ടില്ലെന്നും...
Shahnawazdahani

പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറിനെ ലഭിച്ചത് പോലെ, ഷഹ്നവാസ് ദഹാനിയെക്കുറിച്ച് അസ്ഹര്‍ മഹമ്മൂദ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഷഹ്നവാസ് ദഹാനി. താരത്തിന്റെ വരവ് പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചതിന് സമാനമായ കാര്യമാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം അസ്ഹര്‍...
Faheemashraf

പരിക്ക്, ഫഹീം അഷ്റഫിന് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് നഷ്ടമാകും

പരിക്കേറ്റ ഫഹീം അഷ്റഫ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പുറത്ത് പോകും. ജൂൺ 9ന് നടന്ന ഇസ്ലാമാബാദ് യുണൈറ്റഡ് - ലാഹോര്‍ ഖലന്തേഴ്സ് മത്സരത്തിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. ബൗളിംഗിനിടെ തന്റെ സ്പെല്ലിൽ രണ്ട്...
psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സ്റ്റേഡിയം എന്ന് നിറഞ്ഞിട്ടാണ് കണ്ടിട്ടുള്ളത് – തൈമല്‍ മില്‍സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ മികച്ചതായിരുന്നുവെന്നും പാക്കിസ്ഥാനില്‍ മത്സരം നടക്കുമ്പോള്‍ ഗ്രൗണ്ട് എപ്പോളും പൂര്‍ണ്ണമായി നിറഞ്ഞിരുന്നുവെന്നും പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ തൈമല്‍ മില്‍സ്. ഐപിഎലിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുള്ള താരം ഇരു...
Psl

പിഎസ്എലിന് തിരിച്ചടിയായത് യുഎഇയുടെ വാക്സിനേഷന്‍ നയം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് തിരിച്ചടിയായത് യുഎഇയുടെ വാക്സിനേഷന്‍ നയം. ജൂണില്‍ ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുവാന്‍ അബു ദാബി വേദിയായി ചര്‍ച്ചകള്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടു പോയെങ്കിലും വാക്സിനേഷനില്ലാതെ ആര്‍ക്കും അബു...
Psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ നടക്കില്ല

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ നടക്കില്ലെന്നും അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചതായി വാര്‍ത്ത. പാക്കിസ്ഥാനില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വന്നത്. തുടര്‍ന്ന് ജൂണില്‍ മത്സരങ്ങള്‍...

ഐപിഎലുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ താരതമ്യം ചെയ്യാനാകില്ല, എന്നാല്‍ മികച്ച ബൗളര്‍മാരുള്ളത് പിഎസ്എലില്‍ –...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ഐപിഎലുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ലോകത്ത് ഏതൊരു ടി20 ലീഗിനെക്കാളും മികച്ചതാണ് ഐപിഎല്‍ എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്. മുന്‍ നിര വിദേശ താരങ്ങളുടെ സാന്നിദ്ധ്യമാണ്...

ഷാക്കിബ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല, ധാക്ക പ്രീമിയര്‍ ലീഗിന് മുന്‍ഗണന

ഷാക്കിബ് അല്‍ ഹസന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല. ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ വേണ്ടി താരം പിഎസ്എല്‍ കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ധാക്ക പ്രീമിയര്‍ ലീഗ് മേയ് 31ന് ആണ് ആരംഭിക്കുന്നത്. പാക്കിസ്ഥാന്‍...
Psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, യുഎഇയുമായി ചര്‍ച്ചകള്‍ ആരംഭിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

ജൂണ്‍ 1 മുതല്‍ ജൂണ്‍ 20 വരെ കറാച്ചിയില്‍ നടക്കാനിരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കറാച്ചിയിലെ കോവിഡ് സാഹചര്യം മോശമായി...
psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തുകയാണെങ്കില്‍ യുഎഇയില്‍ മതിയെന്ന് ആവശ്യപ്പെട്ട് ഫ്രാഞ്ചൈസികള്‍

ഐപിഎല്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ മേയ് 31ന് ആരംഭിക്കേണ്ട പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുന്നത് ഉചിതമാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അഥവാ മുന്നോട്ട് പോകുവാനാണ് തീരുമാനമെങ്കില്‍ യുഎഇയില്‍ നടത്തുന്നതാണ് ഏറ്റവും ഉചിതമെന്നാണ്...
Saqibmahmood

സാക്കിബ് മഹമ്മൂദ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തിരികെ എത്തില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍

ജൂണില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുമ്പോള്‍ തങ്ങളുടെ താരം സാക്കിബ് മഹമ്മൂദ് തിരികെ പേശ്വാര്‍ സല്‍മിയ്ക്കൊപ്പം ചേരില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍. കോവിഡ് കാരണം ഫെബ്രുവരി പകുതിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റ് നിര്‍ത്തി വയ്ക്കുകയായിരുന്നു. സല്‍മിയ്ക്ക്...
05tombanton

ടോം ബാന്റണ്‍ കോവിഡ് പോസിറ്റീവ്

ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ കോവിഡ് പോസിറ്റീവായി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ രണ്ട് വിദേശ താരങ്ങളില്‍ ഒരാള്‍ ടോം ബാന്റണ്‍ ആണെന്നാണ് ലഭിയ്ക്കുന്ന വിവരം. ഔദ്യോഗിക റിലീസില്‍...
psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാ താരങ്ങള്‍ക്കും സൗജന്യ വാക്സിനേഷന്‍ വാഗ്ദാനവുമായി പാക്കിസഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാവര്‍ക്കും കോവിഡ് 19 സൗജന്യ വാക്സിനേഷന്‍ നല്‍കുവാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വാക്സിനേഷന്‍ എടുക്കണോ വേണ്ടയോ എന്നത് താരങ്ങള്‍ക്ക് തീരുമാനിക്കാം. സമ്മതമുള്ള താരങ്ങള്‍ക്ക് നാളെ വ്യാഴാഴ്ച വാക്സിനേഷന്‍...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നവംബറില്‍ നടക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നവംബര്‍ 2020ല്‍ നടക്കും. കൊറോണ വന്നതോടെ നിര്‍ത്തിയ ലീഗില്‍ ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. നവംബര്‍ 14, 15, 17 തീയ്യതികളില്‍ ഇവ നടക്കും. ലോകത്ത്...

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തും

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഇന്ന് ചേര്‍ന്ന പാക്കിസ്ഥാന്‍ ബോര്‍ഡ് ഓഫ് ഗവേണേഴ്സ് മീറ്റിംഗിലാണ് തീരുമാനം. ടെലികോണ്‍ഫറന്‍സ് വഴിയായിരുന്നു മീറ്റിംഗ്. അടുത്ത സീസണില്‍ പേഷ്വാറിനെ...
Advertisement

Recent News