Browsing Tag

Abid Ali

നെഞ്ച് വേദന, പാക് ഓപ്പണര്‍ ആബിദ് അലി ആശുപത്രിയിൽ

ഖ്വൈദ് ഇ ആസം ട്രോഫിയ്ക്കിടെ കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട പാക്കിസ്ഥാന്‍ ഓപ്പണര്‍ ആബിദ് അലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്‍ട്രൽ പഞ്ചാബിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ആബിദ് അലി നിലവിൽ മെഡിക്കൽ…

ആബിദ് അലിയ്ക്ക് ശതകം 9 റൺസ് അകലെ നഷ്ടം, അനായാസ ജയം നേടി പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെതിരെ ചട്ടോഗ്രാം ടെസ്റ്റിൽ അനായാസ വിജയം നേടി പാക്കിസ്ഥാന്‍. 202 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ടീമിന് വേണ്ടി ഓപ്പണര്‍മാരായ ആബിദ് അലിയും അബ്ദുള്ള ഷഫീക്കും മിന്നും തുടക്കം ആണ് നല്‍കിയത്. 151 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം ഷഫീക്ക്…

പാക്കിസ്ഥാന് ജയം 93 റൺസ് അകലെ

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ വിജയത്തിന് 93 റൺസ് അകലെ എത്തി പാക്കിസ്ഥാന്‍. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 109 റൺസെന്ന നിലയിലാണ്. ആബിദ് അലി 56 റൺസും അബ്ദുള്ള ഷഫീക്ക് 53 റൺസും നേടിയാണ്…

ബംഗ്ലാദേശിന് 330 റൺസിന് ഓള്‍ഔട്ട്, പാക്കിസ്ഥാന് മികച്ച തുടക്കം

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ബംഗ്ലാദേശിനെ 330 റൺസിന് ഓള്‍ഔട്ട് ആക്കിയ പാക്കിസ്ഥാന്‍ 145/0 എന്ന നിലയിലാണ്. ലിറ്റൺ ദാസ്(114), മുഷ്ഫിക്കുര്‍ റഹിം(91)…

ആബിദ് – അസ്ഹര്‍ കൂട്ടുകെട്ടായിരുന്നു നിര്‍ണ്ണായകം

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് വിജയത്തില്‍ നിര്‍ണ്ണായകമായത് ആബിദ് അലി - അസ്ഹര്‍ അലി എന്നിവരുടെ കൂട്ടുകെട്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. നൗമന്‍ അലിയാണ് ബാറ്റ് കൊണ്ടും ബോള് കൊണ്ടും തിളങ്ങിയ മറ്റൊരു താരമെന്നും…

തന്റെ ലക്ഷ്യം വലിയൊരു ഇന്നിംഗ്സ് ആയിരുന്നു – ആബിദ് അലി

പാക്കിസ്ഥാന് വേണ്ടി സിംബാബ്‍വേയ്ക്കെതിരെ ഇരട്ട ശതകം നേടിയ ആബിദ് അലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താനും അസ്ഹര്‍ അലിയും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടാണ് ലക്ഷ്യം വെച്ചതെന്നും വിക്കറ്റ് സ്ലോ ആയതിനാല്‍ തന്നെ സമയം എടുത്ത്…

നൗമന്‍ അലിയ്ക്ക് ശതകം മൂന്ന് റണ്‍സ് അകലെ നഷ്ടം, ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 510/8 എന്ന നിലയില്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ചായയ്ക്ക് ശേഷം മടങ്ങിയെത്തിയ നൗമന്‍ അലിയ്ക്ക് തന്റെ കന്നി ശതകം 3 റണ്‍സ് അകലെ നഷ്ടമായപ്പോള്‍ ആണ് പാക്കിസ്ഥാന്‍ തങ്ങളുടെ…

ആബിദിന് കന്നി ഇരട്ട ശതകം, നൗമന്‍ അലിയ്ക്ക് കന്നി അര്‍ദ്ധ ശതകം, പാക്കിസ്ഥാന്‍ കുതിയ്ക്കുന്നു

പാക്കിസ്ഥാനെ രണ്ടാം സെഷനില്‍ മികച്ച നിലയിലേക്ക് നയിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. ആബിദ് അലി തന്റെ കന്നി ഇരട്ട ശതകം തികച്ചപ്പോള്‍ നൗമന്‍ അലി തന്റെ കന്നി ടെസ്റ്റ് അര്‍ദ്ധ ശതകം ആണ് നേടിയത്. ഇരുവരും ചേര്‍ന്ന് ചായയ്ക്ക് പോകുമ്പോള്‍…

ശതകങ്ങള്‍ പൂര്‍ത്തിയാക്കി അസ്ഹര്‍ അലിയും ആബിദ് അലിയും, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് സിംബാബ്‍വേ

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 268 റണ്‍സ്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതുള്‍പ്പെടെ 4 വിക്കറ്റുകള്‍ ആണ് പാക്കിസ്ഥാന് നഷ്ടമായത്.ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ അസ്ഹര്‍ അലിയും ആബിദ് അലിയും…

രണ്ടാം സെഷനിലും പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറുന്നു

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം സെഷനിലും മികച്ച രീതിയില്‍ പാക്കിസ്ഥാന്‍ മുന്നേറുന്നു. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 56 ഓവറില്‍ 166/1 എന്ന നിലയിലാണ്. അസ്ഹര്‍ അലിയും ആബിദ് അലിയും ചേര്‍ന്ന് 154 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ്…