രണ്ടാം ടി20യിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

ജമൈക്കയിൽ വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. ന്യൂസിലാണ്ട് നിരയിൽ ഒരു മാറ്റമാണുള്ളത്. ലോക്കി ഫെര്‍ഗൂസണ് പകരം മൈക്കൽ ബ്രേസ്‍വെൽ ടീമിലേക്ക് എത്തുന്നു. മാറ്റങ്ങളില്ലാതെയാണ് വെസ്റ്റിന്‍ഡീസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ വിജയം ന്യൂസിലാണ്ടിനൊപ്പമായിരുന്നു.

ന്യൂസിലാണ്ട്: Martin Guptill, Devon Conway(w), Kane Williamson(c), Glenn Phillips, Daryl Mitchell, James Neesham, Michael Bracewell, Mitchell Santner, Ish Sodhi, Tim Southee, Trent Boult

വെസ്റ്റിന്‍ഡീസ്: Kyle Mayers, Shamarh Brooks, Nicholas Pooran(c), Devon Thomas(w), Shimron Hetmyer, Rovman Powell, Jason Holder, Romario Shepherd, Odean Smith, Hayden Walsh, Obed McCoy

Story Highlights: New Zealand elect batting against West Indies in second T20I.