മയാംഗ് മാര്‍ക്കണ്ടേ ഇന്ത്യയ്ക്കായി തന്റെ ടി20 അരങ്ങേറ്റം നടത്തും

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ യുവതാരം മയാംഗ് മാര്‍ക്കണ്ടേയ്ക്ക് അരങ്ങേറ്റത്തിനു അവസരം കുറിയ്ക്കും. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിഞ്ഞ വര്‍ഷം നടത്തിയ പ്രകടനത്തിലൂടെയാണ് താരം ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നത്. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയ ഈ വിവരം അറിയിക്കുകയായിരുന്നു.

Previous article200 മത്സരത്തിൽ റോമയെ നയിച്ച് ഡി റോസ്സി
Next articleഓസ്ട്രേലിയയ്ക്കും അരങ്ങേറ്റ താരം