Browsing Tag

Austalia

ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പര ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ട ടി20 പരമ്പര ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ബാധയെ തുടർന്ന് ക്രിക്കറ്റ് കലണ്ടറിൽ വന്ന മാറ്റങ്ങളാണ് പരമ്പര ഉപേക്ഷിക്കാനുള്ള നീക്കത്തിലേക്ക് എത്തിയത്.…

ഓസ്ട്രേലിയ – ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റ് കാണികൾ ഇല്ലാതെ മികച്ചതാവില്ലെന്ന് മാർക്ക് ടെയ്‌ലർ

ഈ വർഷം അവസാനം നടക്കേണ്ട ഓസ്ട്രേലിയ - ഇന്ത്യ ബോക്സിങ് ടെസ്റ്റ് കാണികൾ ഇല്ലാതെ മികച്ചതാവില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ. ബോക്സിങ് ഡേ പോലെയുള്ള ഒരു വലിയ മത്സരം കാണികൾ ഇല്ലാതെ നടത്തരുതെന്നും അത് മറ്റൊരു സമയത്തേക്ക്…

“ടെസ്റ്റിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്”

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് കഴിഞ്ഞ ശേഷം സ്റ്റീവ് സ്മിത്ത് സ്ഥിരതയാർന്ന…

മയാംഗ് മാര്‍ക്കണ്ടേ ഇന്ത്യയ്ക്കായി തന്റെ ടി20 അരങ്ങേറ്റം നടത്തും

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ യുവതാരം മയാംഗ് മാര്‍ക്കണ്ടേയ്ക്ക് അരങ്ങേറ്റത്തിനു അവസരം കുറിയ്ക്കും. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിഞ്ഞ വര്‍ഷം നടത്തിയ പ്രകടനത്തിലൂടെയാണ് താരം ഏവരുടെയും…