Home Tags Mayank Markande

Tag: Mayank Markande

മയാംഗ് മാര്‍ക്കണ്ടേ ഇന്ത്യയ്ക്കായി തന്റെ ടി20 അരങ്ങേറ്റം നടത്തും

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ യുവതാരം മയാംഗ് മാര്‍ക്കണ്ടേയ്ക്ക് അരങ്ങേറ്റത്തിനു അവസരം കുറിയ്ക്കും. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിഞ്ഞ വര്‍ഷം നടത്തിയ പ്രകടനത്തിലൂടെയാണ് താരം ഏവരുടെയും ശ്രദ്ധ...

223 റണ്‍സിനു ഓള്‍ഔട്ട് ആയി കേരളം, പഞ്ചാബിന് ജയിക്കുവാന്‍ 128 റണ്‍സ്

127 റണ്‍സ് ലീഡ് സ്വന്തമാക്കി കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് പഞ്ചാബ്. മയാംഗ് മാര്‍ക്കണ്ടേയുടെ നാല് വിക്കറ്റ് നേട്ടമാണ് മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു കേരളത്തിനു കടിഞ്ഞാണിട്ടത്. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍...

കേരളത്തെ വട്ടംകറക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ താരം, മുഹമ്മദ് അസ്ഹറുദ്ദീനു ശതകം, കേരളത്തിനു ബാറ്റിംഗ്...

പഞ്ചാബിനെതിരെ നിര്‍ണ്ണായകമായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 190/4 എന്ന നിലയില്‍ നിന്ന് 204/8 എന്ന നിലയിലേക്ക് കേരളം വീണതോടെ മത്സരത്തില്‍ വലിയ ലീഡ് നേടുകയെന്ന കേരളത്തിന്റെ...

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിനു, ഇന്ത്യ എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് ഫൈനലില്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഏഷ്യന്‍ ശക്തികളും ബദ്ധ വൈരികളുമായ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യ...

മാര്‍ക്കണ്ടേ മാജിക്കിനും മുംബൈയ്ക്ക് വിജയം നല്‍കാനായില്ല, ഹൂഡ സണ്‍റൈസേഴ്സ് രക്ഷകന്‍

മയാംഗ് മാര്‍ക്കണ്ടേ തന്റെ രണ്ടാം മത്സരത്തിലും മനം കവരല്‍ തുടര്‍ന്നുവെങ്കിലും മുംബൈ ഇന്ത്യന്‍സിനു വിജയമില്ല. ഇരു ടീമുകളുടെയും സാധ്യത മാറി മറിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ രണ്ട്...

മുംബൈ നല്‍കിയ അവസരത്തിനു നന്ദി പറഞ്ഞ് മയാംഗ് മാര്‍ക്കണ്ടേ

ഐപിഎല്‍ അരങ്ങേറ്റത്തിനു തനിക്ക് നല്‍കിയ അവസരത്തിനു നന്ദി പറഞ്ഞ് മുംബൈയുടെ മാന്ത്രിക സ്പിന്നര്‍ മയാംഗ് മാര്‍ക്കണ്ടേ. മാര്‍ക്കണ്ടേയുടെ പ്രകടനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുംബൈ ഇന്ത്യന്‍സ് വരിഞ്ഞുകെട്ടിയെങ്കിലും ഡ്വെയിന്‍ ബ്രാവോ കൊടുങ്കാറ്റ് മത്സരം...

ബ്രാവോ കൊടുങ്കാറ്റില്‍ മുംബൈ ഇന്ത്യന്‍സ് കടപുഴകി

ഡ്വെയിന്‍ ബ്രാവോയുടെ ഒറ്റയാള്‍ പ്രകടനത്തില്‍ കടപുഴകി ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. തന്റെ കന്നി മത്സരത്തില്‍ എംഎസ് ധോണിയുള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മയാംഗ് മാര്‍ക്കണ്ടേയുടെ അരങ്ങേറ്റ പ്രകടനം ഐപിഎല്‍ പുതിയ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ...
Advertisement

Recent News