ഏകദിന റാങ്കിംഗ്, ഇന്ത്യയുടെ മൂന്ന് ബാറ്റർമാർ ആദ്യ അഞ്ചിൽ

Newsroom

Picsart 23 11 13 16 44 49 746
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ സി സി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ മുന്നോട്ട്. ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ അഞ്ച മൂന്ന് ഇന്ത്യൻ താരങ്ങൾ ഉണ്ട്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലി ഐസിസി ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. ക്യാപ്റ്റൻ രോഹിത് ശർമ്മ നാലാം സ്ഥാനത്തും എത്തി. ഗിൽ തന്നെയാണ് ഒന്നാമത്.

ഇന്ത്യ 23 11 13 16 45 27 283

പാകിസ്താൻ മുൻ ക്യാപ്റ്റൻ ബാബർ അസം ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. 826 റേറ്റിംഗ് പോയിന്റുമായാണ് ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 824 റേറ്റിംഗ് പോയിന്റുമായി ബാബർ അസം രണ്ടാം സ്ഥാനത്തും 791 റേറ്റിംഗ് പോയിന്റുമായി കോഹ്‌ലി മൂന്നാമതും നിൽക്കുന്നു.

TOP 5 ICC ODI BATTING RANKINGS
1. Shubman Gill – 826 rating points
2. Babar Azam – 824 rating points
3. Virat Kohli – 791 rating points
4. Rohit Sharma – 769 rating points
5. Quinton de Kock – 760 rating points