മില്ലറിന് പകരം ജോസ് ബട്‍ലര്‍, ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്

ഐപിഎലിലെ ഒമ്പതാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റമാണ് രാജസ്ഥാന്‍ വരുത്തിയിട്ടുള്ളത്. ജോസ് ബട്‍ലര്‍ മടങ്ങിയെത്തുമ്പോള്‍ ഡേവിഡ് മില്ലര്‍ ടീമിന് പുറത്ത് പോകുന്നു.

യുവതാരം യശസ്വി ജൈസ്വാലിന് പകരം രാജസ്ഥാന്‍ അങ്കിത് രാജ്പുത് ടീമിലേക്ക് എത്തുന്നു.

രാജസ്ഥാന്‍ റോയല്‍സ്: Jos Buttler, Steven Smith(c), Sanju Samson(w), Robin Uthappa, Rahul Tewatia, Riyan Parag, Tom Curran, Jofra Archer, Shreyas Gopal, Jaydev Unadkat, Ankit Rajpoot

കിംഗ്സ് ഇലവന്‍ പഞ്ചാബ്: Mayank Agarwal, Lokesh Rahul(w/c), Nicholas Pooran, Glenn Maxwell, Karun Nair, Sarfaraz Khan, James Neesham, Murugan Ashwin, Ravi Bishnoi, Mohammed Shami, Sheldon Cottrell

Previous articleസുവാരസ് അത്ലറ്റിക്കോ മാഡ്രിഡിനെ വേറെ ലെവലിലേക്ക് ഉയർത്തും എന്ന് സിമിയോണി
Next articleഅലിസണും തിയാഗോയ്ക്കും പരിക്ക്, ആഴ്സണലിന് എതിരെ ഉണ്ടാകില്ല