Tag: Jos Buttler
രണ്ടാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാരുടെ തേരോട്ടം, അനായാസ ജയവുമായി ഇംഗ്ലണ്ട്
ഗോളിലെ രണ്ടാം ടെസ്റ്റില്‍ ചെറിയ ലീഡ് ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയോടെ വഴങ്ങേണ്ടി വന്നുവെങ്കിലും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ശ്രീലങ്കയെ വെറും 126 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ രണ്ടാം ടെസ്റ്റിലും വിജയം പിടിയിലൊതുക്കി ഇംഗ്ലണ്ട്. എംബുല്‍ദേനിയ ഒമ്പതാമനായി...
എംബുല്‍ദേനിയയ്ക്ക് അഞ്ച് വിക്കറ്റ്, ശ്രീലങ്കയ്ക്ക് മേല്‍ക്കൈ
ഗോളിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയുടെ 381 റണ്‍സ് ചേസ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 252/6 എന്ന നിലയില്‍. ജോ റൂട്ട് പുറത്താകാതെ 137 റണ്‍സ്...
ഇംഗ്ലണ്ടിന്റെ ടി20 ടീമിന് അസാധ്യമായ ഒന്നുമില്ല
ഇംഗ്ലണ്ടിന്റെ ഈ ടി20 ടീമിന് നേടുവാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് പറഞ്ഞ് ടീം ഉപ നായകന് ജോസ് ബട്ലര്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള 9 വിക്കറ്റ് വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് ബട്ലര്. ദാവിദ് മലനുമായി ചേര്‍ന്ന് 167...
താനെന്ത് കൊണ്ട് ടി20യിലെ ഒന്നാം നമ്പര്‍ താരമെന്ന് വീണ്ടും തെളിയിച്ച് മലന്, 47 പന്തില്‍...
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും ഫാഫ് ഡു പ്ലെസിയും നല്കിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് സമാനമായ പ്രകടനം ഇംഗ്ലണ്ട് തുടക്കം മുതല്‍ തുടങ്ങിയപ്പോള്‍ 192 റണ്‍സെന്ന കൂറ്റന്‍...
ടി20 ലീഗില്‍ ഇംഗ്ലണ്ട് താരങ്ങളുടെ അവസരം ഇംഗ്ലീഷ് ക്രിക്കറ്റിന് ഏറെ ഗുണകരം – ജോസ്...
ഐപിഎലും ബിഗ് ബാഷും പോലുള്ള ടി20 ലീഗുകളില്‍ ഇംഗ്ലണ്ട് താരങ്ങളുടെ മൂല്യം ഉയരുന്നത് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഗുണത്തെ കാണിക്കുന്നുവെന്ന് പറഞ്ഞ് ജോസ് ബട്ലര്. അത് മാത്രമല്ല അത് ഇംഗ്ലണ്ട് ക്രിക്കറ്റിനും ഏറെ ഗുണം...
കോടികള്‍ കൊടുത്തത് വെറുതേയായില്ല, കമ്മിന്‍സിന്റെ തീപാറും സ്പെല്ലില് രാജസ്ഥാന് റോയല്‍സ് എരിഞ്ഞടങ്ങി
192 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് റോയല്‍സിന് കനത്ത പരാജയം. ഇന്ന് പാറ്റ് കമ്മിന്‍സിന്റെ തീപാറും ഓപ്പണിംഗ് സ്പെല്ലിന്റെ മികവില്‍ രാജസ്ഥാനെ 131/9 എന്ന സ്കോറില്‍ ഒതുക്കി 60 റണ്‍സിന്റെ മിന്നും...
തുടക്കം സ്റ്റോക്സിന്റെ വെടിക്കെട്ടോടെ, സഞ്ജുവിന്റെ റണ്ണൗട്ടിന് ശേഷം രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച് ക്യാപ്റ്റന്‍ സ്മിത്ത്
186 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ മികച്ച വിജയം. 17.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഏറെ നിര്‍ണ്ണായകമായ വിജയം നേടിയത്. ബെന്‍ സ്റ്റോക്സ് നല്കിയ...
ചെന്നൈയുടെ ചീട്ട് കീറി ജോസ് ബട്ലര്
തുടക്കം പാളിയെങ്കിലും ജോസ് ബട്ലറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്കിയ 126 റണ്‍സ് ലക്ഷ്യം മറികടന്ന് രാജസ്ഥാന് റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍...
കൊല്‍ക്കത്തയുടെ വഴിയെ ഞങ്ങളില്ല, സ്മിത്ത് തന്നെ ക്യാപ്റ്റനെന്ന് രാജസ്ഥാന് റോയല്‍സ്
ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഓയിന്‍ മോര്‍ഗനിലേക്ക് നല്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പോലെ രാജസ്ഥാന് റോയല്‍സും ക്യാപ്റ്റന്‍സി മാറ്റത്തിനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരന്നിരുന്നു. രാജസ്ഥാന് റോയല്‍സ് ട്വിറ്റര്‍ ഹാന്‍ഡില്‍...
തെവാത്തിയയ്ക്ക് എന്നും രക്ഷിക്കാനാവില്ല, ഡല്‍ഹിയോട് രണ്ടാമതും തോറ്റ് രാജസ്ഥാന്
18 പന്തില്‍ 29 റണ്‍സെന്ന നിലയില്‍ നിന്ന് ജയം പിടിച്ചെടുക്കുവാന്‍ അവസരം കൈവിട്ട് രാജസ്ഥാന് റോയല്‍സ്. അവസാന ഓവറുകളില്‍ കൃത്യതയോടെ എറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ ടീമിനെ രാജസ്ഥാനെതിരെ രണ്ടാം വിജയം നേടിക്കൊടുക്കുകയായിരുന്നു. 20...
ബട്ലര് – അശ്വിന് പോരിന് അരങ്ങൊരുങ്ങുന്നു, ടോസ് അറിയാം
ഷാര്‍ജ്ജയിലെ റണ്ണൊഴുകുന്ന കുഞ്ഞന്‍ ഗ്രൗണ്ടില്‍ ഇന്ന് രാജസ്ഥാന് റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും കളിയ്ക്കുന്നു. ജോസ് ബട്ലര് - രവിചന്ദ്രന്‍ അശ്വിന് പോരിന് ഇന്ന് കളമൊരുങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മത്സരത്തില്‍ ടോസ് നേടിയ...
സഞ്ജു പൂജ്യത്തിന് പുറത്ത്, പൊരുതി നോക്കിയത് ജോസ് ബട്ലര് മാത്രം, മൂന്നാം തോല്‍വിയേറ്റ് വാങ്ങി...
ഐപിഎലിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന് റോയല്‍സ്. രാജസ്ഥാന് 194 റണ്‍സ് വിജയ ലക്ഷ്യം നല്കിയ മുംബൈ ഇന്ന് 57 റണ്‍സിന്റെ വിജയം നേടുകയായിരുന്നു. 18.1 ഓവറില്‍ 136 റണ്‍സിനാണ് രാജസ്ഥാന്...
ഐപിഎല്‍ പോലുള്ള ഒന്നാം നമ്പര്‍ ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സാന്നിദ്ധ്യം രാജ്യത്തെ ക്രിക്കറ്റിനും ഗുണം...
ഇംഗ്ലണ്ട് ക്രിക്കറ്റ് മികച്ച് നില്ക്കുന്നു എന്നതിന്റെ സൂചനയാണ് ഐപിഎല്‍ പോലെ ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് ജോസ് ബട്ലര്. ജോസ് ബട്ലര് കളിക്കുന്ന രാജസ്ഥാന് റോല്‍സില്‍...
ദുബായിയിലെ ബയോ ബബിള്‍ ഏറെ മികച്ചത് – ജോസ് ബട്ലര്
ക്രിക്കറ്റ് കൊറോണ കാരണം നിര്‍ത്തിവെച്ച ശേഷം ആദ്യം മടങ്ങിയെത്തിയവരാണ് ഇംഗ്ലണ്ട് താരം.ഈ കാലയളവില്‍ ഇംഗ്ലണ്ട് വിന്‍ഡീസ്, പാക്കിസ്ഥാന്, ഓസ്ട്രേലിയ, അയര്‍ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ അന്താരാഷ്ട്ര മത്സരം കളിക്കുകയും ബയോ ബബിള്‍ ജീവിതത്തോട് ഏറെക്കുറെ...
കാണികളുടെ അഭാവം സമ്മര്ദ്ദമില്ലാതാക്കുന്നു -ജോസ് ബട്ലര്
ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമ്പോള്‍ താരങ്ങള്‍ക്ക് അത് ഗുണം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് രാജസ്ഥാന് റോയല്‍സ് ഓപ്പണറും ഇംഗ്ലണ്ട് താരവുമായ ജോസ് ബട്ലര്. താരങ്ങളില്‍ നിന്ന് ഭയവും സമ്മര്‍ദ്ദവും ഈ മാറ്റത്തോടെ...