Home Tags Kings XI Punjab

Tag: Kings XI Punjab

നെറ്റ്സില്‍ പന്തെറിയാന്‍ രണ്ട് യുവ ബംഗാള്‍ താരങ്ങളെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് ഇലവന്‍...

ഐപിഎല്‍ 2020ല്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞില്ലെങ്കിലും നെറ്റ്സില്‍ പന്തെറിയുവാനുള്ള അവസരം ലഭിച്ച് ബംഗാള്‍ താരങ്ങള്‍. ബംഗാള്‍ പേസര്‍മാരായ ആകാശ് ദീപിനെയും സയന്‍ ഘോഷിനെയുമാണ് നെറ്റ്സ് ബൗളര്‍മാരായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കൊണ്ടു പോകുന്നത്. ആകാശ് ദീപിനെ രാജസ്ഥാന്‍...

ഇന്ത്യൻ പ്രീമിയർ ലീഗ് ലോകകപ്പിന് തുല്ല്യമെന്ന് മാക്‌സ്‌വെൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ലോകകപ്പിന്റെ ചെറിയ രൂപമാണെന്ന് ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമാണ് മാക്‌സ്‌വെൽ. ലോകത്താകമാനമുള്ള മികച്ച ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ പ്രീമിയർ...

ടി20യില്‍ താന്‍ പന്തെറിഞ്ഞ ഏറ്റവും പ്രയാസമേറിയ ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ജോഫ്ര ആര്‍ച്ചര്‍

ടി20യില്‍ താന്‍ നേരിട്ടത്തില്‍ ഏറ്റവും പ്രയാസമേറിയ ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് താരവും രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ നിര ബൗളറുമായ ജോഫ്ര ആര്‍ച്ചര്‍. ഇന്ത്യന്‍ താരം ലോകേഷ് രാഹുലിനെയാണ ജോഫ്ര തിരഞ്ഞെടുത്തത്. ഐപിഎലില്‍...

മുംബൈയ്ക്ക് വേണ്ടിയുള്ള പ്രകടനത്തിന് ശേഷം തനിക്ക് മികച്ച ടീമില്‍ നിന്ന് ഓഫര്‍ വരുമെന്ന് അറിയാമായിരുന്നു

2013ല്‍ മുംബൈയ്ക്ക് വേണ്ടിയുള്ള തന്റെ പ്രകടനത്തിന് ശേഷം മികച്ച ടീമുകള്‍ തന്നെ തേടി വരുമെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ് ഋഷി ധവാന്‍. 2013ന് ശേഷം 3 കോടി രൂപയ്ക്ക് പഞ്ചാബ് സൂപ്പര്‍ കിംഗ്സ് താരത്തെ...

തന്റെ കരിയറിന്റെ തുടക്കത്തില്‍ താനൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു – ദീപക് ഹൂഡ

സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ നിന്ന് അടുത്തിടെ പഞ്ചാബ് കിംഗ്സ് ഇലവനിലേക്ക് ചേക്കേറിയ ദീപക് ഹൂഡയ്ക്ക് ഇത്തവണ പഞ്ചാബ് നിരയില്‍ ഐപിഎലില്‍ കളിക്കാനാകുമോ എന്നത് കൊറോണ മൂലം സംശയത്തിലാണ്. താരം ലോക്ക്ഡൗണിനിടെ കിംഗ്സ് ഇലവന്‍ ആരാധകരോട്...

കരിബീയന്‍ പ്രീമിയര്‍ ലീഗ് ടീമിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ ഉടമകള്‍

കരിബീയന്‍ പ്രീമിയര്‍ ലീഗ് ടീമായ സെയിന്റ് ലൂസിയ സൗക്ക്സിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍. കിംഗ്സ് ഇലവന്റെ ഉടമകളായ കെപിഎച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സിപിഎല്‍ ഫ്രാഞ്ചൈസികളുടെയും ഉടമകളായത്....

രഞ്ജി ഇതിഹാസത്തെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്

രഞ്ജി ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫറിനെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. പുതിയ കിംഗ്സ് ഇലവന്‍ കോച്ചായ അനില്‍ കുംബ്ലെ ആണ് താരത്തിനെ ഈ കരാറിലേക്ക് എത്തിച്ചതെന്നാണ് അറിയുവാന്‍...

കില്ലര്‍ മില്ലര്‍ ഇനി പഞ്ചാബില്‍ ഇല്ല, യുവ പ്രതിഭ സാം കറനെയും റിലീസ് ചെയ്ത്...

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പല മത്സരങ്ങളിലും രക്ഷിച്ച സൂപ്പര്‍ താരം ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിനെ റിലീസ് ചെയ്ത് ടീം. നാല് വിദേശ താരങ്ങളെ ഇനി ആവശ്യമായ ടീമിന് 42.70 കോടി രൂപയാണ് കൈവശമുള്ളത്....

ഡ്യൂപ്ലെസിയുടെ വെടിക്കെട്ട് വിഫലം, രാഹുൽ താണ്ഡവത്തിൽ ചെന്നൈയും ധോണിയും വീണു

ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങിയ ധോണിക്കും ചെന്നൈ സൂപ്പർ കിങ്‌സിനും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഇരുട്ടടി. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ രാഹുലും ഗെയ്‌ലും ചേർന്ന് നടത്തിയ വെടികെട്ടാണ് പഞ്ചാബിന്...

പഞ്ചാബ് ഈ സീസണില്‍ കളി കൈവിട്ടത് പവര്‍പ്ലേയില്‍, മത്സരങ്ങള്‍ പലതും വിജയിപ്പിച്ചത് ഷമിയുടെയും കറന്റെയും...

പവര്‍പ്ലേയില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും പരാജയപ്പെട്ടതാണ് പഞ്ചാബിന്റെ ഈ സീസണിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞ് ടീം നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. പ്ലേ ഓഫിലേക്ക് ഇനി കണക്കിലെ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വന്നാല്‍ മാത്രം...

ലിന്‍ തുടങ്ങി ഗില്‍ അവസാനിപ്പിച്ചു, പഞ്ചാബിനു മേല്‍ കൊല്‍ക്കത്തയുടെ വിജയം

അടിച്ച് തുടങ്ങിയ ക്രിസ് ലിന്നിന്റെയും ക്ലാസ്സിക് ഷോട്ടുകളോടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശുഭ്മന്‍ ഗില്ലിന്റെയും മികവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു മേല്‍ ആധികാരിക വിജയം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വിജയിക്കുവാന്‍...

പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ...

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ...

നിര്‍ണ്ണായക പോരാട്ടത്തിനായി പഞ്ചാബും കൊല്‍ക്കത്തയും, ടോസ് അറിയാം

പ്ലേ ഓഫ് സാധ്യതകളിലെ ഏറ്റവും നിര്‍ണ്ണായക മത്സരത്തിനായി കിംഗ്സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് മൊഹാലിയില്‍ ഏറ്റുമുട്ടുന്നു. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 10...

ഒരു സ്ഥാനം, നാല് ടീമുകള്‍, ഐപിഎല്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാന മത്സരം വരെ...

ഐപിഎലില്‍ ഇതുവരെ മൂന്ന് ടീമുകള്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചപ്പോള്‍ ഒരു ടീം മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ പ്ലേ ഓഫ്...

രാഹുലിന്റെ തുടക്കത്തിലെ മെല്ലെപ്പോക്ക് തിരിച്ചടിയായി, 45 റണ്‍സ് തോല്‍വിയിലേക്ക് വീണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്

213 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി 79 റണ്‍സ് നേടിയെങ്കിലും തുടക്കത്തില്‍ സ്കോറിംഗ് വേഗതയാക്കുവാന്‍ കെഎല്‍ രാഹുലിനു കഴിയാതെ പോയപ്പോള്‍ ടീമിനു 8 വിക്കറ്റ് നഷ്ടത്തില്‍ 167...
Advertisement

Recent News