വരുക വരുക തലനഗരം, പുതിയ രൂപത്തിലുള്ള ‍ഡല്‍ഹിയെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്

- Advertisement -

പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹിയുടെ പുതിയ അടിമുടിയുള്ള മാറ്റത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു.

തമിഴില്‍ അവസാനിക്കുന്ന ട്വീറ്റില്‍ വരുക വരുക തലനഗരം എന്നാണ് ഡല്‍ഹിയെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്വിറ്ററില്‍ കുറിച്ചത്.

Advertisement