Tag: Chennai Super Kings
ചെന്നൈ നിരയില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം തന്റെ കളി വളരെ അധികം മെച്ചപ്പെട്ടു –...
ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിക്കുവാന്‍ തുടങ്ങിയതോട് കൂടി തന്റെ കളി ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറന്. ഫ്രാഞ്ചൈസിയ്ക്ക് വളര മോശം സീസണായിരുന്നുവെങ്കിലും സാം കറന് ഈ...
സുദീപ് ത്യാഗി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മുന്‍ ഇന്ത്യന്‍ താരവും ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നിവര്‍ക്കായി കളിച്ചിട്ടുള്ള സുദീപ് ത്യാഗി ക്രിക്കറ്റിന്റെ മുഴുവന്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 33 വയസ്സുള്ള താരം ഇന്ത്യയ്ക്കായി നാല് ഏകദിനങ്ങളിലും...
ചെന്നൈ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ടീമിലേക്ക് മാറേണ്ട സമയമായി – ധോണി
ചെന്നൈ തങ്ങളുടെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ടീമിനെ സൃഷ്ടിച്ചെടുക്കേണ്ട സമയമായെന്ന് പറഞ്ഞ് എംഎസ് ധോണി. തങ്ങളുടെ കോര്‍ ഗ്രൂപ്പില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും എന്നാല്‍ ബിസിസിഐ മെഗാ ലേലം നടത്തുവാന്‍ തയ്യാറാകുന്നുണ്ടോ ഇല്ലയോ എന്നതിനെ...
താരങ്ങള്‍ തന്നോട് ജഴ്സി ആവശ്യപ്പെടുവാന്‍ കാരണമെന്താകാമെന്ന് വ്യക്തമാക്കി ധോണി
ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇത് മോശം സീസണായിരുന്നു. ടൂര്‍ണ്ണമെന്റില്‍ അവസാന സ്ഥാനക്കാരാകാതിരിക്കുവാന് ചെന്നൈയ്ക്ക് സാധിച്ചുവെങ്കിലും ഏഴാം സ്ഥാനത്ത് മാത്രമാണ് ടീമിന് പോയിന്റ് പട്ടികയില്‍ എത്തുവാന്‍ സാധിച്ചത്. ഇത് കൂടാതെ ചരിത്രത്തില്‍ ആദ്യമായി...
ടോപ് ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ അഭാവമാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത് – സ്റ്റീഫന്‍ ഫ്ലെമിംഗ്
റുതുരാജ് ഗായ്ക്വാഡ് ഫോമിലേക്ക് മടങ്ങിയെത്തിയ അവസാന മൂന്ന് മത്സരങ്ങളിലും വിജയം നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച് കഴിഞ്ഞിരുന്നു. ടോപ് ഓര്‍ഡറില്‍ ഒരു...
തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകവുമായി റുതുരാജ് ഗായ്ക്വാഡ്, കിംഗ്സ് ഇലവന് പഞ്ചാബിന്റെ ചീട്ട് കീറി...
കിംഗ്സ് ഇലവന് പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ദീപക് ഹൂഡ ബാറ്റിംഗില്‍ നല്കിയ നേരിയ പ്രതീക്ഷ കാത്ത് സൂക്ഷിക്കുവാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബ്...
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലുംഗി ഡാന്‍സിന് ശേഷം പഞ്ചാബ് പ്രതീക്ഷകള്‍ കാത്ത് ദീപക് ഹൂഡ
പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ച് ദീപക് ഹൂഡയുടെ ഇന്നിംഗ്സ്. ഓപ്പണര്‍മാര്‍ നല്കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ദീപക് ഹുഡയുടെ...
താന്‍ ഇനിയും ചെന്നൈ ജഴ്സിയില്‍ കളിക്കും, ഇത് അവസാന മത്സരമല്ലെന്ന് എംഎസ് ധോണി
താന്‍ അടുത്ത വര്‍ഷവും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുമെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി. ഇന്ന് ഈ സീസണിലെ അവസാന മത്സരത്തിന്റെ ടോസിന് എത്തിയപ്പോള്‍ ഡാനി മോറിസണ്‍ ചോദിച്ച...
ഈ സീസണില്‍ ഒരു ഫിഫ്റ്റി നേടുവാന്‍ ധോണിയ്ക്ക് ആവുമോ? കിംഗ്സ് ഇലവന് – സൂപ്പര്‍...
ഐപിഎലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും കിംഗ്സ് ഇലവന് പഞ്ചാബും തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. ചെന്നൈയുടെ പ്ലേ ഓഫ്...
ഫിനിഷര്‍ ജഡ്ഡു, രണ്ടോവറില്‍ 30 റണ്‍സ് എന്ന ലക്ഷ്യം നേടി കൊല്‍ക്കത്തയില്‍ നിന്ന് വിജയം...
ലോക്കി ഫെര്ഗൂസണ് എറിഞ്ഞ 19ാം ഓവറില്‍ പിറന്ന 20 റണ്‍സിന്റെ ബലത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ റുതുരാജ് സിംഗും അമ്പാട്ടി റായിഡുവും ക്രീസില്‍ നില്ക്കുമ്പോള്...
കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് നിതീഷ് റാണ
നിതീഷ് റാണയുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോര്‍. 61 പന്തില്‍ നിന്ന് 87 റണ്‍സാണ് നിതീഷ് റാണ നേടിയത്. 18ാം...
ടോസ് ധോണിയ്ക്ക്, ടീമില്‍ ഏറെ മാറ്റങ്ങള്‍
കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനെതിരെ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി. ഡ്യൂ ഫാക്ടര്‍ പരിഗണിച്ചാണ് താന്‍ ബൗളിംഗ് തിരഞ്ഞെടുത്തതെന്ന് ധോണി വ്യക്തമാക്കി.
ഏറെ മാറ്റങ്ങളോടെയാണ്...
ഇത് ചരിത്രം, പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് കാണാതെ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്. ഇതുവരെ നടന്ന എല്ലാ ഐ.പി.എൽ ടൂർണമെന്റുകളിലും പ്ലേ ഓഫ് ഉറപ്പിച്ച സി.എസ്.കെക്ക് ഇത്തവണ കാലിടറി....
അർദ്ധ സെഞ്ചുറിയുമായി വിരാട് കോഹ്ലി, പൊരുതാവുന്ന സ്കോറുമായി ആർ.സി.ബി
ആർ.സി.ബിക്കെതിരായ ഐ.പി.എൽ മത്സരത്തിൽ ചെന്നൈക്ക് ജയിക്കാൻ 146 റൺസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിരാട്...
ധോണിയും വിരാട് കോഹ്ലിയും നേർക്കുനേർ, ടോസ് അറിയാം
ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു. മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് പിച്ച് സ്ലോ ആവുന്നത്കൊണ്ടാണ് ആദ്യം...