Browsing Tag

IPL Auction

ലേലത്തില്‍ ഗെയിലിനോടുള്ള താല്പര്യമില്ലായ്മയാണ് തന്നെ ആശ്ചര്യത്തിലാക്കിയത്

ഐപിഎലില്‍ ക്രിസ് ഗെയിലിനെ ആദ്യ റൗണ്ടുകളില്‍ ആരും സ്വന്തമാക്കാത്തതാണ് ഈ വര്‍ഷത്തെ ലേലത്തില്‍ തന്നെ ആശ്ചര്യത്തിലാക്കിയ സംഭവമെന്ന് പറഞ്ഞു റിച്ചാര്‍ഡ് മാഡ്‍ലി. സ്കൈ സ്പോര്‍ട്സിന്റെ ഒരു ഷോയിലാണ് ഐപിഎല്‍ ലേല നടത്തിപ്പുകാരന്‍ തന്റെ അനുഭവം…

ഐപിഎല്‍ 2018 ലേലം കണ്ടത് 4.65 കോടി ആളുകള്‍

ജനുവരി 27, 28 തീയ്യതികളില്‍ ബെംഗളൂരുവില്‍ നടന്ന ഐപിഎല്‍ ലേലം കണ്ടത് 4.65 കോടി ജനങ്ങള്‍. ഇന്ത്യയില്‍ ടെലിവിഷനിലും ഡിജിറ്റലായും സോഷ്യല്‍ മീഡിയയിലുമായാണ് ഇത്രയും ആളുകള്‍ ഐപിഎലിന്റെ ലേല നടപടികള്‍ വീക്ഷിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 6 മടങ്ങ്…

ഐപിഎല്‍ ലേലം ശ്രദ്ധ തെറ്റിക്കാന്‍ പോന്നത്: ഡു പ്ലെസി

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനിടെ ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ ലേലം ശ്രദ്ധ തെറ്റിക്കാന്‍ പോന്നതെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത പരമ്പര 3-0നു സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന…

ഐപിഎല്‍ ലേലം അവസാന ലിസ്റ്റില്‍ 578 താരങ്ങള്‍ മാത്രം

ഐപിഎല്‍ ലേല നടപടികള്‍ക്കായി അപേക്ഷിച്ച 1122 താരങ്ങളില്‍ നിന്ന് 578 താരങ്ങളെ മാത്രം നില നിര്‍ത്തി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഇതില്‍ 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. ഒരു സ്ക്വാഡിന്റെ വലുപ്പം 25 എന്നിരിക്കെ ഏകദേശം…