ഗില്ലിന് അര്‍ദ്ധ ശതകം നഷ്ടം

Shubmangillmayankagarwal

ന്യൂസിലാണ്ടിനെതിരെ മുംബൈ ടെസ്റ്റിന്റെ ആദ്യ ദിവസം 28 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 80/1 എന്ന നിലയിൽ. 80 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അജാസ് പട്ടേൽ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയാണ് ന്യൂസിലാണ്ടിന് ബ്രേക്ക്ത്രൂ നല്‍കിയത്.

ഗിൽ 44 റൺസ് നേടിയപ്പോള്‍ മയാംഗ് അഗര്‍വാള്‍ 32 റൺസും ചേതേശ്വര്‍ പുജാര റണ്ണൊന്നുമെടുക്കാതെയുമാണ് ക്രീസിലുള്ളത്.

Previous articleദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ; ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിനരികെ
Next articleഇന്ത്യ പ്രതിരോധത്തിൽ, കോഹ്‍ലി പൂജ്യത്തിന് പുറത്ത്, അജാസിന് മൂന്ന് വിക്കറ്റ്