റുതുരാജ് മടങ്ങിയെത്തുന്നു, സഞ്ജുവും ടീമിൽ, സന്നാഹ മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത് ദിനേശ് കാര്‍ത്തിക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡര്‍ബിഷയറിനെതിരെയുള്ള ഇന്ത്യയുടെ ടി20 സന്നാഹ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ദിനേശ് കാര്‍ത്തിക് ആണ് ഇന്ത്യയെ നയിക്കുന്നത്. റുതുരാജ് സിംഗ് പരിക്ക് മാറി ടീമിലേക്ക് എത്തുമ്പോള്‍ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നില്ല.

അര്‍ഷ്ദീപ് സിംഗിന് അവസരം നൽകിയിട്ടുണ്ട്.

ഡര്‍ബിഷയര്‍: Shan Masood(c), Luis Reece, Wayne Madsen, Leus du Plooy, Brooke Guest(w), Mattie McKiernan, Alex Hughes, Ben Aitchison, Mark Watt, George Scrimshaw, Hilton Cartwright

ഇന്ത്യന്‍സ്: Ruturaj Gaikwad, Deepak Hooda, Suryakumar Yadav, Sanju Samson, Venkatesh Iyer, Dinesh Karthik(w/c), Axar Patel, Ravi Bishnoi, Avesh Khan, Arshdeep Singh, Umran Malik