Browsing Tag

Arshdeep Singh

തുടക്കം പാളി, 9/5 എന്ന നിലയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ നൂറ് റൺസ് കടക്കുവാന്‍ സഹായിച്ച് കേശവ് മഹാരാജ്

9/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക 106/8 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചുവെങ്കിലും ഇന്ത്യയ്ക്കെതിരെ ഈ സ്കോര്‍ മതിയാകുമോ എന്നത് സംശയകരം തന്നെയാണ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപ് സിംഗും ദീപക് ചഹാറും…

ഒരോവറിൽ മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപിന്റെ തകര്‍പ്പന്‍ ഓവറിൽ ദക്ഷിണാഫ്രിക്ക ആടിയുലഞ്ഞു, ചഹാറിന്…

അര്‍ഷ്ദീപ് എറി‍‍ഞ്ഞ രണ്ടാം ഓവറിൽ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ 8/4 എന്ന നിലയിലേക്ക് വീണ് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ടെംബ ബാവുമയെ നഷ്ടമായിരുന്നു. അടുത്ത ഓവറിൽ…

ഡെത്ത് ഓവറുകളിൽ അര്‍ഷ്ദീപിന് തിളങ്ങാനാകും – വിക്രം റാഥോര്‍

സമ്മര്‍ദ്ദ ഘട്ടത്തിൽ മികവ് പുലര്‍ത്തുവാനുള്ള പ്രത്യേക കഴിവുള്ള താരമാണ് അര്‍ഷ്ദീപ് സിംഗ് എന്ന് പറഞ്ഞ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. താരത്തിന്റെ പക്വതയാര്‍ന്ന സമീപനം ആണ് ഇത്തരത്തിലുള്ള കഴിവിന് കാരണം എന്നും റാഥോര്‍…

“19ആം ഓവർ അർഷ്ദീപിന് കൊടുക്കണം ആയിരുന്നു, ഇത് രോഹിത് ശർമ്മയുടെ പിഴവ്” – ഇർഫാൻ പഠാൻ

ഇന്നലെ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ രോഹിത് ശർമ്മയുടെ തീരുമാനം പിഴച്ചു എന്ന് മുൻ ഇന്ത്യൻ ആൾ റൗണ്ടർ ഇർഫാൻ പഠാൻ. അർഷ്ദീപിനായിരുന്നു 19ആം ഓവർ കൊടുക്കേണ്ടിയിരുന്നത് എന്ന് ഇർഫാൻ പറഞ്ഞു. ഭുവനേശ്വർ ശ്രീലങ്കയ്ക്ക് എതിരെയും പാകിസ്താന് എതിരെയും…

റണ്ണൊഴുകിയ ആ 19ാം ഓവറുകള്‍, ഭുവിയെന്ന സീനിയര്‍ താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനമോ ഇത്

ഇന്ത്യയുടെ പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയുമുള്ള ഏഷ്യ കപ്പിലെ സൂപ്പര്‍ 4ലെ പരാജയങ്ങള്‍ അവസാന ഓവര്‍ വരെ ടീം പൊരുതിയ ശേഷമായിരുന്നു. ഇരു മത്സരങ്ങളിലും അര്‍ഷ്ദീപ് സിംഗിന് പ്രതിരോധിക്കുവാന്‍ 7 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.…

“അർഷ്ദീപ് ഈ കാര്യങ്ങളെ ഒക്കെ പോസിറ്റീവ് ആയി എടുക്കുന്നു, ടീമിന്റെ പിന്തുണയും അർഷ്ദീപിന്…

അർഷ്ദീപ് സിംഗ് തനിക്ക് എതിരെ വരുന്ന സാമൂഹിക മാധ്യമങ്ങളിലെ ആക്രമണങ്ങളെ എല്ലാം പോസിറ്റീവ് ആയാണ് എടുക്കുന്നത് എന്ന് അർഷ്ദീപിന്റെ മാതാപിതാക്കൾ ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ ട്വീറ്റുകളും സന്ദേശങ്ങളും…

“താൻ സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ രാജ്യം തന്റെ ഒപ്പം നിന്നിരുന്നു” –…

പാകിസ്താനെതിരായ സൂപ്പർ 4 മത്സരത്തിനിടയിൽ ക്യാച്ച് നഷ്ടപ്പെടുത്തിയ അർഷ്ദീപ് സിങ് വലിയ ആക്രമണം ആയിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നേരിട്ടത്. മുമ്പ് ഇന്ത്യൻ പേസർ ഷമിയും സമാനമായ പ്രശ്നങ്ങളിലൂടെ കടന്നു പോയിരുന്നു. ഇപ്പോൾ ഷമി അർഷ്ദീപിന് പിന്തുണയുമായി…

“പട്ടികൾ കുരച്ചു കൊണ്ടേയിരിക്കും” അർഷ്ദീപ് സിംഗിന് പിന്തുണയുമായി വിജേന്ദർ സിംഗ്

ഇന്നലെ പാകിസ്താന് എതിരായ മത്സരത്തിൽ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ഇന്ത്യൻ യുക പേസർ അർഷ്ദീപ് വലിയ അറ്റാക്ക് ആണ് സാമൂഹിക മാധ്യമങ്ങളിൽ നേരിടുന്നത്. അദ്ദേഹത്തിന് പിന്തുണയുമായി ഇപ്പോൾ ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിംഗ് എത്തിയിരിക്കുകയാണ്.…

തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം, എന്റെ ആദ്യ ചാമ്പ്യന്‍സ് ട്രോഫിയിൽ ഞാന്‍ അഫ്രീദിയുടെ ക്യാച്ച്…

ക്രിക്കറ്റിൽ ക്യാച്ചുകള്‍ കൈവിടുന്നത് സ്വാഭാവികം ആണെന്നും ആര്‍ക്കും പറ്റി പോകാവുന്ന പിഴവുകള്‍ ആണ് ഇതെന്നും പറഞ്ഞ് വിരാട് കോഹ്‍ലി. ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിൽ നിര്‍ണ്ണായകമായ ഒരു ക്യാച്ച് അര്‍ഷ്ദീപ് സിംഗ്…

അര്‍ഷ്ദീപിനെ വിമര്‍ശിക്കുന്നത് നിര്‍ത്തു, ആരും അറിഞ്ഞോണ്ട് ക്യാച്ചുകള്‍ കളയുന്നില്ല -ഹര്‍ഭജന്‍ സിംഗ്

രവി ബിഷ്ണോയിയുടെ ഓവറിൽ അര്‍ഷ്ദീപ് സിംഗ് ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടപ്പോള്‍ വലിയ വിലയാണ് പിന്നീട് മത്സരത്തിൽ ഇന്ത്യ കൊടുക്കേണ്ടി വന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും ചേര്‍ന്ന് താരത്തെ…