ഇന്ത്യ – ന്യൂസിലാണ്ട് മൂന്നാം ടി20യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. റൺസ് നേടി ന്യൂസിലാണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യം എന്നാണ് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീമിൽ ഒരു മാറ്റമാണുള്ളത്. യൂസുവേന്ദ്ര ചഹാലിന് പകരം ഉമ്രാന്‍ മാലിക് ടീമിലേക്ക് എത്തുന്നു.
ഇന്ത്യ: Shubman Gill, Ishan Kishan(w), Rahul Tripathi, Suryakumar Yadav, Hardik Pandya(c), Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Umran Malik, Arshdeep Singh
ന്യൂസിലാണ്ട് : Finn Allen, Devon Conway(w), Mark Chapman, Glenn Phillips, Daryl Mitchell, Michael Bracewell, Mitchell Santner(c), Ish Sodhi, Lockie Ferguson, Ben Lister, Blair Tickner