ടോസ് നേടിയ ഇന്ത്യക്ക് ബാറ്റിംഗ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പ്രതീക്ഷച്ചത് പോലെ രോഹിത് ശർമ്മ ഓപ്പണറായിട്ടാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. കൂടാതെ റിഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹ ടീമിൽ ഇടം നേടിയിട്ടുണ്ട്.

കൂടാതെ കുറെ കാലമായി ഇന്ത്യൻ ടീമിന് പുറത്തുള്ള അശ്വിനും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക രണ്ട് സ്പിന്നർമാരെ ഇറക്കിയാണ് ഇന്ത്യൻ ബാറ്റിങ്ങിനെ നേരിടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 120 പോയിന്റുമായി ഒന്നാം സ്ഥനത്തുള്ള ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് ഇന്ന് ഇറങ്ങുന്നത്.

South Africa: 1 Aiden Markram, 2 Dean Elgar, 3 Theunis de Bruyn, 4 Faf du Plessis (capt), 5 Temba Bavuma, 6 Quinton de Kock (wk), 7 Vernon Philander, 8 Senuran Muthusamy, 9 Keshav Maharaj, 9 Kagiso Rabada, 11 Dane Piedt

India: 1 Rohit Sharma, 2 Mayank Agarwal, 3 Cheteshwar Pujara, 4 Virat Kohli (capt), Ajinkya Rahane, 6 Hanuma Vihari, 7 Wriddhiman Saha (wk), 8 R Ashwin, 9 Ravindra Jadeja, 10 Ishant Sharma, 11 Mohammed Shami