സൂപ്പര്‍ 12 പുതിയ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യയും പാക്കിസ്ഥാനുംം ഒരേ ഗ്രൂപ്പിൽ

Indiapak

2021 ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച് ഐസിസി. മാര്‍ച്ച് 20 2021ന്റെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ തരം തിരിച്ചിരിക്കുന്നത്. ബിസിസിഐ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് കോവിഡ് കാരണം ഒമാനിലും യുണൈറ്റഡ് അറബ് എമിറേറ്റ്സിലുമാണ് നടക്കുന്നത്.

റൗണ്ട് 1, സൂപ്പര്‍ 12 ഗ്രൂപ്പുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും സൂപ്പര്‍ 12ൽ ഒരു ഗ്രൂപ്പിലാണുള്ളത്.

Screenshot From 2021 07 16 15 48 44

Round 1

Group A: Sri Lanka, Ireland, the Netherlands and Namibia
Group B: Bangladesh, Scotland, Papua New Guinea and Oman

Super 12s

Group 1: England, Australia, South Africa, West Indies, A1 and B2.
Group 2: India, Pakistan, New Zealand, Afghanistan, A2 and B1.

Previous articleമെഡിക്കലിനായി ജിറൂദ് മിലാനിൽ
Next articleകാൾ മക്ഹഗ് മോഹൻ ബഗാനിൽ തുടരും