Tag: Dwayne Bravo
പരിക്കേറ്റ ബ്രാവോക്ക് പകരക്കാരനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ വെസ്റ്റിൻഡീസ് താരം ബ്രാവോക്ക് പകരക്കാരനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. ഫാസ്റ്റ് ബൗളർ റൊമാരിയോ ഷെപ്പേർഡിനെയാണ് ബ്രാവോക്ക് പകരക്കാരനായി ന്യൂസിലാൻഡ് പര്യടനത്തിനുള്ള വെസ്റ്റിൻഡീസ്...
ബ്രാവോ ഒരാഴ്ച പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയുടെ പരിക്ക് താരത്തെ ഒരാഴ്ചയോളം ടീമില്‍ നിന്ന് പുറത്തിരുത്തിയേക്കുമെന്ന് സൂചന. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ അവസാന ഓവറില്‍ നിന്ന് 17...
വെല്ലുവിളി ഉയര്‍ത്തിയത് കെയിന്‍ വില്യംസണ് മാത്രം, വിജയ വഴിയിലേക്ക് തിരികെ എത്തി ചെന്നൈ സൂപ്പര്‍...
കെയിന്‍ വില്യംസണ് അര്‍ദ്ധ ശതകവുമായി നേരിയ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 168 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സിന് തുടക്കം പിഴച്ചുവെങ്കിലും കെയിന്‍...
ബ്രാവോക്ക് ഐ.പി.എല്ലിൽ പുതിയ നാഴികക്കല്ല്
ചെന്നൈ സൂപ്പർ കിങ്സ് താരം ഡ്വെയ്ൻ ബ്രാവോക്ക് ഐ.പി.എല്ലിൽ 150 വിക്കറ്റ്. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് താരം 150 വിക്കറ്റ് എന്ന നേട്ടം തികച്ചത്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്...
പരിക്ക് മാറി റായ്ഡുവും ബ്രാവോയും തിരിച്ചുവരുമോ? പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ
ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ അമ്പാട്ടി റായ്ഡുവും ബ്രാവോയും നാളെ നടക്കുന്ന മത്സരത്തിൽ ടീമിൽ തിരിച്ചെത്തുമെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കളിച്ച റായ്ഡു തുടർന്നുള്ള മത്സരങ്ങളിൽ പരിക്ക്...
ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല
ആദ്യ മത്സരത്തില്‍ ചെന്നൈ നിരയില്‍ കളിക്കാതിരുന്ന ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും പുറത്തിരിക്കുവാനാണ് സാധ്യതയെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്. കരീബിയന്‍ പ്രീമിയര്‍...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ സെപ്റ്റംബര്‍ 12ന് എത്തും
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഇമ്രാന് താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ സെപ്റ്റംബര്‍ 12ന് യുഎഇയില്‍ എത്തും. ഐപിഎല്‍ സെപ്റ്റംബര്‍ 19നാണ് ആംഭിക്കുന്നത്. ഇതില്‍...
“ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ധോണി ശ്രമം തുടങ്ങി”
ധോണിയുടെ കാലഘട്ടത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാനുള്ള പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ധോണി ഇപ്പോൾ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ. കഴിഞ്ഞ 10 ഇന്ത്യൻ പ്രീമിയർ...
ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടുന്ന താരമായി ഡ്വെയിന്‍ ബ്രാവോ
ടി20 ക്രിക്കറ്റില്‍ അഞ്ഞൂറ് വിക്കറ്റെന്ന നേട്ടം കൊയ്ത് ഡ്വെയിന്‍ ബ്രാവോ. ഇന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ റോസ്ടണ്‍ ചേസിന്റെ വിക്കറ്റ് നേടിയാണ് ഈ നേട്ടം ഡ്വെയിന്‍ ബ്രാവോ സ്വന്തമാക്കിയത്. ഡ്വെയിന്‍ ബ്രാവോയ്ക്ക് പിന്നില്‍...
ചെന്നൈ സൂപ്പര്‍ കിംഗ്സിലെ ഒട്ടനവധി വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേരുക വൈകി മാത്രം
ഫാഫ് ഡു പ്ലെസിയും ലുംഗിസാനി ഗിഡിയും ഉള്‍പ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് വിദേശ താരങ്ങള്‍ ടീമിനൊപ്പം യുഎഇയില്‍ എത്തുന്നത് വൈകും. ഇവരെ കൂടാതെ ഇമ്രാന് താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവരും...
പൊള്ളാര്‍ഡ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകനായി തുടരും
കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ട്രിന്‍ബോഗോ നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി കീറണ്‍ പൊള്ളാര്‍ഡ് തുടരും. 2017ലും 2018ലും ടീമിനെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ഡ്വെയിന്‍ ബ്രാവോയില്‍ നിന്ന് ക്യാപ്റ്റന്‍സി പൊള്ളാര്‍ഡിലേക്ക്...
ക്രിസ് ഗെയിലിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് തന്റെ തോന്നലെന്ന് ഡ്വെയിന്‍ ബ്രാവോ
ടി20യിലെ തന്റെ മികവിന് അര്‍ഹിക്കുന്ന അംഗീകാരം ക്രിസ് ഗെയിലിന് ലഭിച്ചിട്ടല്ലെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ. ടി20 ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള ഗെയില്‍ ഇതുവരെ 404...
2010 സീസണിന് തൊട്ടുമുമ്പ് കീറണ്‍ പൊള്ളാര്‍ഡിനെ വാങ്ങുവാന്‍ മുംബൈയെ സമ്മതിപ്പിച്ചത് താന്‍ – ഡ്വെയിന്‍...
മുംബൈ ഇന്ത്യന്‍സ് നിരയില്‍ കുറച്ചേറെ കാലമായി ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മൂല്യമേറിയ താരമാണ് കീറണ്‍ പൊള്ളാര്‍ഡ്. താന്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിരുന്നപ്പോള്‍ താനാണ് പൊള്ളാര്‍ഡിനെ ടീമിലെത്തിക്കുവാന്‍ താനാണ് മുംബൈയെ സമ്മതിപ്പിച്ചെടുത്തതെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍...
ധോണിയ്ക്കായി എന്തെങ്കിലും പ്രത്യേക കാര്യം ചെയ്യണം – ഡ്വെയിന്‍ ബ്രാവോ
ധോണിയുടെ കരിയറിന്റെ അവസാനകാലത്താണ് അദ്ദേഹമെന്നും ധോണിയ്ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകത നിറഞ്ഞ കാര്യം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. തന്റെ കരിയറില്‍ ഏറ്റവും വലിയ പ്രഭാവമുണ്ടാക്കിയ താരമാണ് ഡ്വെയിന്‍ ബ്രാവോ....
ടി20 ക്രിക്കറ്റിലെ ഗെയില്‍ അല്ലെങ്കില്‍ ലാറയെന്ന് റസ്സലിനെ വിളിക്കാം
ടി20 ക്രിക്കറ്റിലെ ലാറ അല്ലെങ്കില്‍ ക്രിസ് ഗെയില്‍ എന്ന് വിളിക്കേണ്ട താരമാണ് ആന്‍ഡ്രേ റസ്സല്‍ എന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് റസ്സല്‍ എന്ന് ബ്രാവോ പറഞ്ഞു. ക്രിസ്...