സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബെന്‍ സ്റ്റോക്സ്

സൗത്താംപ്ടണില്‍ വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്. ഇന്നത്തെ ആദ്യ സെഷന്‍ ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ നേരത്തെ പുറത്ത് വന്ന വിവരം ശരിവയ്ക്കുന്ന തരത്തില്‍ സ്റ്റുവര്‍ട് ബ്രോഡ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

West Indies (Playing XI): John Campbell, Kraigg Brathwaite, Shamarh Brooks, Shai Hope, Roston Chase, Jermaine Blackwood, Shane Dowrich(w), Jason Holder(c), Alzarri Joseph, Kemar Roach, Shannon Gabriel

England (Playing XI): Rory Burns, Dominic Sibley, Joe Denly, Zak Crawley, Ben Stokes(c), Ollie Pope, Jos Buttler(w), Dominic Bess, Jofra Archer, Mark Wood, James Anderson

Previous articleഎറിക് ഡയറിന് നാലു മത്സരത്തിൽ വിലക്ക്
Next articleഏഷ്യ കപ്പ് ഉപേക്ഷിച്ചതായി അറിയിച്ച് സൗരവ് ഗാംഗുലി