അയര്‍ലണ്ടിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, ടംഗും ഹാന്‍ഡും അരങ്ങേറ്റം കുറിയ്ക്കുന്നു

Sports Correspondent

England
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള ഏക ടെസ്റ്റിൽ ടോസ് നേടി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ലോര്‍ഡ്സിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് തങ്ങളുടെ ഇലവന്‍ ഏതാനും ദിവസം മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ടിനായി ജോഷ് ടംഗ് തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുകയാണ്. അയര്‍ലണ്ടിനായി ഫിയോൺ ഹാന്‍ഡ് അരങ്ങേറ്റം കുറിയ്ക്കുന്നു.

അയര്‍ലണ്ട്: James McCollum, Peter Moor, Andrew Balbirnie(c), Harry Tector, Paul Stirling, Lorcan Tucker(w), Curtis Campher, Andy McBrine, Mark Adair, Fionn Hand, Graham Hume

ഇംഗ്ലണ്ട് : Ben Duckett, Zak Crawley, Ollie Pope, Joe Root, Ben Stokes(c), Harry Brook, Jonny Bairstow(w), Stuart Broad, Matthew Potts, Josh Tongue, Jack Leach