കരീബിയൻ പ്രീമിയർ ലീഗിൽ ഇത്തവണ വനിത പതിപ്പും

കരീബിയൻ പ്രീമിയർ ലീഗിന്റെ ഇത്തവണത്തെ സീസണിൽ വനിത ടീമുകളുടെ ടൂര്‍ണ്ണമെന്റും നടക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്. മൂന്ന് ടീമുകള്‍ ഇത്തവണത്തെ വനിത പതിപ്പിലുണ്ടാകുമെന്നും ബോര്‍ഡ് അറിയിച്ചു.

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ബാർബഡോസ് റോയൽ്, ഗയാന ആമസോൺ വാരിയേഴ്സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് എന്നിവരാകും ടീമുകള്‍.

 

Previous articleരണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയ മികച്ച നിലയിൽ
Next article“ആരാധകർ ടിക്കറ്റ് വാങ്ങി കൂട്ടി എന്നതും ആരാധകരുടെ വീഡിയോകളും കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഊർജ്ജം നൽകുന്നു”