Home Tags CPL

Tag: CPL

കരീബിയന്‍ പ്രീമിയര്‍ ലീഗ്, സെമി ലൈനപ്പ് ആയി

ടൂര്‍ണ്ണമെന്റ് ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സെമി ലൈനപ്പ് തയ്യാറായി. ബാര്‍ബഡോസ് ട്രിഡന്റ്സും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും പുറത്തായപ്പോള്‍ ഇനിയുള്ള...

അഫ്ഗാന്‍ താരങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടം വരെ തുടരും

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടത്തിലും തുടരുവാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഫ്ഗാനിസ്ഥാനിലെ ഷ്പാഗീസ ടി20 ലീഗ് ആരംഭിക്കുന്നുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആറ് താരങ്ങള്‍ക്ക്...

ട്രാന്‍സിറ്റ് വിസ ഇല്ല, മൂന്ന് താരങ്ങള്‍ക്ക് കരീബിയന്‍ പ്രീമിയര്‍ ലീഗ് നഷ്ടമാകും

യുകെയിലേക്കുള്ള ട്രാന്‍സിറ്റ് വിസ ലഭിയ്ക്കാത്തതിനെത്തുടര്‍ന്ന് അഫ്ഗാന്‍ താരങ്ങളായ ഖൈസ് അഹമ്മദ്, റഹ്മാനുള്ള ഗുര്‍ബാസ്, 15 വയസ്സുകാരന്‍ നൂര്‍ അഹമ്മദ് എന്നിവര്‍ക്ക് ഈ മാസം അവസാനത്തോടെ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് നഷ്ടമാകും. ഇതില്‍...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കളിക്കുക ഇമ്രാന്‍ താഹിര്‍ മാത്രം

കൊറോണ് മാനദണ്ഡമായ 14 ദിവസത്തെ ക്വാറന്റീന്‍ നില്‍ക്കുവാനായി ശനിയാഴ്ചയെങ്കിലും ട്രിനിഡാഡിലെത്തണമെന്നത് സാധിക്കാത്തതിനാല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഏറെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കളിക്കാനാകില്ലെന്നാണ് അറിയുന്നത്. കോളിന്‍ ഇന്‍ഗ്രാം, ആന്‍റിച്ച് നോര്‍ട്ജേ, റിലീ റൗസോ,...

സംഘാടകരുടെ ഉറപ്പ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ സമ്മതിച്ച് മിച്ചല്‍ സാന്റനര്‍

ഇത്തവണ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ ഇല്ലെന്ന് ആദ്യം മിച്ചല്‍ സാന്റനര്‍ വെളിപ്പെടുത്തിയെങ്കിലും പിന്നീട് സംഘാടകരുടെ ഉറപ്പിന്മേല്‍ താന്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകുമെന്ന് ന്യൂസിലാണ്ട് താരം ഉറപ്പ് നല്‍കുകയായിരുന്നു. ബാര്‍ബഡോസ് ട്രിഡന്റ്സിന് വേണ്ടി കളിച്ച...

ഗെയിലിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗ്

ക്രിസ് ഗെയിലിനെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് സിപിഎല്‍ കമ്മിറ്റി. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ജമൈക്ക തല്ലാവാസിനെതിരെ ഒട്ടനവധി ആരോപണങ്ങളാണ് ഗെയില്‍ ഉന്നയിച്ചത്. തന്റെ അഭിപ്രായങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്ന ബ്രാന്‍ഡിന് ക്ഷീണം...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാന്‍ ബംഗ്ലാദേശ് സൂപ്പര്‍ താരവും

കരീബിയന്‍ പ്രീമിയര്‍ ലീഗില് പങ്കെടുക്കുവാന്‍ അനുമതി ലഭിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. താരത്തിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി പത്രം നല്‍കിയതോടെ ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ഫൈനലിന് ശേഷം താരം...

ഇര്‍ഫ്രാന്‍ പത്താന്‍ കരീബയന്‍ പ്രീമിയര്‍ ലീഗിലേക്ക്, താരത്തെ സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസികള്‍

മേയ് 22നു ലണ്ടനില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ പ്ലേയര്‍ ഡ്രാഫ്റ്റില്‍ പേര് നല്‍കി ഇര്‍ഫാന്‍ പത്താന്‍. താരത്തെ സ്വന്തമാക്കിയാല്‍ ഒരു വിദേശ ടി20 ലീഗില്‍ കളിയ്ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരമെന്ന...

ഇന്ത്യയുടെ വിന്‍ഡീസ് പരമ്പരയ്ക്ക് അനുസൃതമായി കരീബിയന്‍ പ്രീമിയര്‍ ലീഗ് പുനഃക്രമീകരിച്ചു

2019 സീസണ്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫിക്സ്ച്ചറുകള്‍ ഇന്ത്യയുടെ വിന്‍ഡീസ് ടൂര്‍ തീയ്യതിയ്ക്ക് അനുസൃതമായി മാറ്റി ക്രമീകരിച്ചു. ഓഗസ്റ്റ് 21നു ആരംഭിയ്ക്കുവാനിരുന്ന ടൂര്‍ണ്ണമെന്റ് ഇനി സെപ്റ്റംബര്‍ 4 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള...

ലോക കപ്പ് സ്വപ്നങ്ങളുമായി ക്രിസ് ലിന്‍ കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മടങ്ങി

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ സാന്നിദ്ധ്യം അവസാനിപ്പിച്ച് ക്രിസ് ലിന്‍ തിരികെ ഓസ്ട്രേലിയയിലേക്ക്. 2019 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്നതിനായി തന്റെ ഏകദിന ഫോം മെച്ചപ്പെടുത്തുന്നതിനായി ജെഎല്‍ടി ഏകദിന കപ്പില്‍ കളിക്കുവാനായി ക്യൂന്‍സ്‍ലാന്‍ഡ്...

ചെറിയവളപ്പ് പ്രീമിയർ ലീഗിൽ സമനില

ചെറിയവളപ്പ് പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസത്തെ മത്സരത്തിലും സമനില. ആതിഥേയരായ ഷോർട്ട്ലാന്റ് എഫ്സിയെ ഫൈറ്റേഴ്സ് മട്ടയാണ് സമനിലയിൽ പിടിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ചു. ജിതിൻ ഷോർട്ട്ലാന്റ് എഫ്...

കഴിഞ്ഞ വര്‍ഷത്തിലെ കടം വീട്ടി മല്യയുടെ ബാര്‍ബഡോസ് ട്രിഡന്റ്സ്

2018 സീസണ്‍ ഡ്രാഫ്ടിനു മുമ്പായി താരങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കുവാനുള്ള പണം അടച്ച് തീര്‍ത്ത് വിജയ മല്യയുടെ ഉടമസ്ഥതയിലുള്ള കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളായ ബാര്‍ബഡോസ് ട്രിഡന്റ്സ്. കീറണ്‍ പൊള്ളാര്‍ഡ്, ഡ്വെയിന്‍ സ്മിത്ത്, കെയിന്‍...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പ്രിയമില്ല

ഇംഗ്ലീഷ് താരങ്ങളായ ആദില്‍ റഷീദ്, അലക്സ് ഹെയില്‍സ്, തൈമില്‍ മില്‍സ് എന്നിവരെ ഡ്രാഫ്ടില്‍ സ്വന്തമാക്കാന്‍ താല്പര്യം കാണിക്കാതെ കരീബിയന്‍ പ്രീമിയര്‍ ലീഗ്. മൂന്ന് താരങ്ങള്‍ക്കും 2018 സീസണിലേക്കുള്ള കരാര്‍ ലഭിച്ചില്ല. സിപിഎല്ലും ഇംഗ്ലണ്ടില്‍...

പാക് താരങ്ങളെ മടങ്ങിപോകാനനുവദിച്ച് പിസിബി

കരീബിയന്‍ പ്രീമിയര്‍ ലീഗ്, കൗണ്ടി എന്നിവിടങ്ങളില്‍ നിന്ന് പാക് താരങ്ങളെ മടക്കി വിളിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ താരങ്ങള്‍ക്ക് വീണ്ടും അതാത് രാജ്യത്തേക്ക് ക്രിക്കറ്റിനായി മടങ്ങി ചെല്ലാന്‍ അനുമതി നല്‍കിയിരിക്കുന്നു. തിരികെ...
Advertisement

Recent News