വൈറ്റാലിറ്റി ബ്ലാസ്റ്റിൽ ഹാട്രിക്കുമായി ക്രിസ് ഗ്രീന്‍, പക്ഷേ ടീമിന് വിജയമില്ല

Chrisgreen

ക്രിസ് ഗ്രീന്‍ അവസാന ഓവറിൽ ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയെങ്കിലും കെന്റിനെ കീഴടക്കാനാകാതെ മിഡിൽസെക്സ്. അവസാന ഓവറിലെ ആദ്യ പന്തിലും അവസാന മൂന്ന് പന്തിലും വിക്കറ്റ് നേടിയ ഗ്രീന്‍ മത്സരത്തിൽ അഞ്ച് വിക്കറ്റാണ് നേടിയത്. കെന്റ് 8 ഓവറിൽ 178 റൺസ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മിഡിൽസെക്സിന് 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസേ നേടാനായുള്ളു.

Previous articleനൗഷാദ് മൂസ ബെംഗളൂരു എഫ്‌സിയിൽ പുതിയ കരാർ ഒപ്പിട്ടു
Next articleആദ്യ മത്സരത്തിൽ ഹോളണ്ടിനൊപ്പം ഡിലിറ്റ് ഉണ്ടാകില്ല